അന്തർദേശീയം
-
ചൈനയും ജപ്പാനും ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ നിർമിക്കുന്നു
ബെയ്ജിങ് : ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ നിർമിക്കാൻ ചൈനയും ജപ്പാനും. മണിക്കൂറിൽ ഏകദേശം 600 കിലോമീറ്ററോളം (373 മൈൽ) വേഗത്തിലോടാൻ കഴിയുന്ന മാഗ്ലെവ് (Maglev) സാങ്കേതികവിദ്യയിലൂടെയാണ്…
Read More » -
ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം; 5 മരണം, 80ലധികം പേരെ കാണാതായി
മനില : ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ അഞ്ച് മരണം. 87 പേരെ കാണാതായതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ഫിലിപ്പൈൻസിലെ പലാവൻ പ്രവിശ്യയിൽ…
Read More » -
ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് നിർമിത ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ട് സൈനികർക്ക് ദാരുണാന്ത്യം
ധാക്ക : ബംഗ്ലാദേശിലെ ചട്ടഗ്രാമിലുള്ള ഹാഥസാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ നടന്ന സൈനിക പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 യുദ്ധ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ…
Read More » -
യുഎസിൽ സഹോദരന്റെ കാറിന്റെ 4 ടയറുകളും മോഷ്ടിക്കപ്പെട്ടു : ഇന്ത്യൻ യുവതി
വാഷിങ്ടൺ ഡിസി : യുഎസിൽ പാർപ്പിട സമുച്ചയത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന സഹോദരന്റെ കാറിന്റെ നാലു ടയറുകളും മോഷ്ടിക്കപ്പെട്ടത് ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് ഇന്ത്യൻ യുവതി. സമാനമായ വാഹന…
Read More » -
ഇറാനിലെ പിക്ആക്സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ പുറത്ത്
വാഷിങ്ടൺ ഡിസി : ഇറാനിലെ പിക്ആക്സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ പുറത്ത്. അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളിൽ ഈ വർധനവുണ്ടായതെന്നാണ്…
Read More » -
ആണവ പരിശോധന : യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇറാനെതിരെ റിപ്പോർട്ട് ചെയ്യാൻ പ്രമേയം പാസാക്കി ഐഎഇഎ ബോർഡ്
വാഷിങ്ടൺ ഡിസി : ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് (IAEA) അനുമതി നൽകാത്ത ഇറാന്റെ നടപടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലേക്ക് റിപ്പോർട്ട് ചെയ്യാൻ…
Read More » -
ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മൊഖാ പൂർണമായി പിടിച്ചെടുത്ത് ഹൂതികൾ
സന : പശ്ചിമേഷ്യൻ യുദ്ധം ആഗോള പ്രതിസന്ധിയായി പടരുന്നതിനിടയിൽ, ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മൊഖാ പൂർണമായി പിടിച്ചെടുത്ത് ഹൂതികൾ. ചെങ്കടൽ തീരത്തുകൂടി മുന്നേറിയ ഹൂതികൾ…
Read More » -
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാൻ യുദ്ധം അവസാനിക്കും : ട്രംപ്
വാഷിങ്ടൺ ഡിസി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിലെ യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം…
Read More » -
ഫോൾഡബിൾ ഫോണായ ‘ഐഫോൺ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിൾ; ഐഫോൺ 18 പ്രോ സീരീസിന്റെ വിലയും റിലീസ് തീയതിയും പ്രഖ്യാപിച്ചു
കാലിഫോർണിയ : ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ. ഫോൾഡബിൾ ഫോണായ ‘ഐഫോൺ ഡ്യൂവോ’ ആണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിലായിരുന്നു ടെക് ലോകം…
Read More » -
ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 400 ഏഷ്യൻ ഗെയിംസ് താരങ്ങളെ മാറ്റിപ്പാർപ്പിച്ചു
ബെയ്ജിങ്ങ് : 2026 ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ജപ്പാനിലെ ഐച്ചി-നഗോയയിൽ, ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. മത്സരങ്ങൾക്ക് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആശങ്കയായി വെള്ളപ്പൊക്കമുണ്ടായത്.…
Read More »