അന്തർദേശീയം
-
ചൈനീസ് മാതൃകയിൽ ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ് : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായി സന്ദേശമയക്കുന്നതിനായി സ്വന്തമായി ആപ്പ് വികസിപ്പിച്ചെടുത്ത് പാകിസ്ഥാന്. ‘ബീപ്പ്’ എന്ന് പേരുള്ള ആപ്പ് വരുംമാസങ്ങളില്‍ പുറത്തിറക്കുമെന്നാണ് പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » -
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 ബസ് യാത്രക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി
കറാച്ചി : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 18 ബസ് യാത്രക്കാരെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച ഗോട്കി മേഖലയിൽ മുഖം മൂടി ധരിച്ച അക്രമികൾ ക്വറ്റയിലേക്ക് പോവുകയായിരുന്ന…
Read More » -
യുഎസിൽ പലസ്തീൻ, സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ വിലക്ക്
വാഷിങ്ടൺ ഡിസി : സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും യുഎസിൽ പ്രവേശിക്കുന്നത് വിലക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിനെ ഭീഷണിപ്പെടുത്താൻ…
Read More » -
ലഹരിമരുന്നു കടത്ത് : പസഫിക് സമുദ്രത്തിൽ മൂന്നു ബോട്ടുകൾ ആക്രമിച്ച് യുഎസ് സൈന്യം
വാഷിങ്ടൺ ഡിസി : ലഹരിമരുന്നു കടത്ത് ആരോപിച്ച് പസഫിക് സമുദ്രത്തിൽ യുഎസ് സൈന്യം മൂന്നു ബോട്ടുകൾ ആക്രമിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദേശത്തെ തുടർന്നാണ്…
Read More » -
യുഎസിൽ ഗ്രീൻ കാർഡ് അഭിമുഖത്തിനിടയിൽ ഇന്ത്യൻ വംശജയെ തടവിലാക്കി
വാഷിങ്ടൺ ഡിസി : ഗ്രീൻ കാർഡ് അഭിമുഖത്തിനിടയിൽ ഇന്ത്യൻ വംശജയെ യുഎസിൽ തടവിലാക്കിയതായി റിപ്പോർട്ട്. 30 വർഷത്തിന് മുകളിലായി യുഎസിൽ താമസിക്കുന്ന ബബിൽജിത് കൗറിനെയാണ് യുഎസ് അധികൃതർ…
Read More » -
ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബർട്ടി കൊടുങ്കാറ്റിൽ മറിഞ്ഞുവീണു
ബ്രസീലിയ : കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടി മറിഞ്ഞുവീണു. ന്യൂയോർക്കിലെ ഒറിജിനൽ പ്രതിമ അല്ല, മറിച്ച് ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന ഇതിന്റെ പതിപ്പാണ് ശക്തമായ കാറ്റിൽ…
Read More » -
ഗസ്സ വംശഹത്യാ കേസിൽ അന്വേഷണം തടയണമെന്ന ഇസ്രായേലിൻറെ ഹരജി ഐസിസി തള്ളി
ഹേഗ് : ഗസ്സ വംശഹത്യയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന് തിരിച്ചടി. കേസിൽ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഇസ്രയേൽ സമർപ്പിച്ച ഹരജി കോടതി തള്ളി. ഇസ്രായേൽ നേതാക്കൾക്കെതിരായ…
Read More » -
മെക്സിക്കോയിൽ സ്വകാര്യ വിമാനം തകർന്നു വീണു; ഏഴ് പേർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി : മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ പടിഞ്ഞാറ്, ടൊലൂക്ക വിമാനത്താവളത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വ്യവസായ മേഖലയായ സാൻ മാറ്റിയോ…
Read More » -
ബിബിസിക്കെതിരെ 10 ബില്യൻ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ട്രംപ്
വാഷിങ്ടൺ ഡിസി : പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുംവിധം തന്റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് ചാനലായ ബി.ബി.സിക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10…
Read More »
