Sharp increase in the number of migrants in Spain and state of emergency declared on the island of El Hierro
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്പെയിനിൽ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; എല്‍ ഹിയറോ ദ്വീപില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു
മാഡ്രിഡ് : സ്പെയിനിന്റെ കാനറി ദ്വീപ സമൂഹത്തില്‍പ്പെട്ട എല്‍ ഹിയറോയില് അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും എണ്ണത്തില്‍ വലിയ വര്ധനവുണ്ടായതിനെത്തുടര്ന്നാണ് നടപടി. സ്പെയിൻ…
Read More »