അന്തർദേശീയം
-
ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടി; മാർച്ച് ഒന്നുമുതൽ എസ്ബിഎ അമേരിക്കൻ പൗരന്മാർ ഉടമകളല്ലാത്ത ബിസിനസുകൾക്ക് വായ്പ നൽകില്ല
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടിയായി ബിസിനസ് വായ്പ അനുവദിക്കുന്ന സ്മോൾ ബിസിനസ് അഡ്സ്ട്രേഷൻ്റെ (എസ്ബിഎ) നയം മാറ്റം. യുഎസ് സർക്കാരിന് കീഴിലുള്ള…
Read More » -
ചൈനയിൽ വീടിന്റെ വാസ്തു ശരിയാക്കാൻ ട്രാഫിക് മിറർ തിരിച്ചു വച്ച് യുവതി
ഷാങ്ഹായി : തന്റെ വീടിന്റെ വാസ്തു ശരിയാക്കാൻ പൊതുവഴിയിലെ ട്രാഫിക് മിറർ യുവതി മാറ്റിസ്ഥാപിച്ചു. പിന്നാലെ പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നത്. ചൈനയിലെ ഷാങ്ഹായിയിലാണ് ഇത്തരമൊരു അപൂർവ…
Read More » -
വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിക്ക് പുതിയ മേധാവി
കാലിഫോര്‍ണിയ : വിനോദസഞ്ചാര-മാധ്യമ മേഖലയിലെ ഭീമനായ വാള്‍ട്ട് ഡിസ്നി കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജോഷ് ഡി’അമാരോ നിയമിതനായി. മാര്‍ച്ച് 18 മുതലാണ് അദ്ദേഹം…
Read More » -
അറബിക്കടലില്‍ ഇറാന് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി യുഎസ് സൈന്യം
ടെഹ്റാന് : അറബിക്കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്കു വന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് യുഎസ്…
Read More » -
ലിബിയന്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന് കൊല്ലപ്പെട്ടു
ട്രപ്പോളി : ലിബിയന്‍ മുന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സിന്‍ടന്‍ നഗരത്തില്‍ വച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടത്. സെയ്ഫിന്റെ അഭിഭാഷകനും…
Read More » -
ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം
ടെഹ്റാൻ : ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര…
Read More » -
എപ്സ്റ്റീൻ ഫയൽ : കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകാൻ സമ്മതിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യയും
വാഷിങ്ടൺ ഡിസി : കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ സമ്മതിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യ ഹിലരിയും.…
Read More » -
ഇന്ധനം ചോര്‍ച്ച : മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആര്‍ട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു
വാഷിങ്ടൺ ഡിസി : മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആര്‍ട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താന്‍ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാര്‍ച്ചില്‍…
Read More » -
മെൽബണിലെ 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കലപ്രതിമ മോഷണം പോയി
മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.…
Read More »
