അന്തർദേശീയം
-
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിപുലമായ വിലാപയാത്രയൊരുക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് ഇറാൻ
ടെഹ്റാൻ : അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം വിപുലമായ ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ഇറാൻ ഭരണകൂടം. അമേരിക്കയും ഇസ്രായേലുമായി…
Read More » -
യുഎസിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് തടവുശിക്ഷ
ന്യൂയോർക്ക് : അമേരിക്കയിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയും നെബറാസ്ക ഒമാഹയിലെ ഹോട്ടൽ ജീവനക്കാരനുമായ കാവൻകുമാർ പട്ടേലിനെയാണ് യുഎസിലെ…
Read More » -
യു.എസിൽ ഗ്രീൻ കാർഡ് ചട്ടങ്ങളിൽ ഇളവ്
വാഷിങ്ടൺ ഡിസി : യു.എസിൽ സ്ഥിരതാമസാനുമതി അഥവാ ഗ്രീൻ കാർഡ് കാത്തിരിക്കുന്ന വിദേശികൾക്ക് താൽക്കാലിക ആശ്വാസം. ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാകുന്നതുവരെ അപേക്ഷകർ രാജ്യം വിട്ടുപോകേണ്ടതില്ലെന്ന് യു.എസ്…
Read More » -
വിനോദയാത്രക്കിടെ ജപ്പാനിൽ മോഷണം നടത്തിയ ഇന്ത്യൻ വനിത പിടിയിൽ
ടോക്കിയോ : ജപ്പാനിൽ വിനോദയാത്രക്കെത്തിയ ഇന്ത്യൻ വനിത മോഷണത്തിനിടെ പിടിയിൽ. ജപ്പാനിലെ ഉപഹാര വിപണിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ മുത്തുക്യഷ്ണൻ…
Read More » -
പ്രവാസികൾക്ക് ഇരുട്ടടി; വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി
ദുബായ് : യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര…
Read More » -
എബോള : ആദ്യ രോഗമുക്തി സ്ഥിരീകരിച്ച് ഡബ്ല്യു.എച്ച്.ഒ
ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന്…
Read More » -
സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ
വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള യുദ്ധത്തിൽ സമാധാനകരാർ വൈകുമ്പോഴും അന്തിമ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്. ഇറാനുമായി വെടിനിർത്തൽ നീട്ടാനും ഹുർമുസ് കടലിടുക്ക് വീണ്ടും…
Read More » -
ലോകസമാധാനത്തിനായി മാര്പാപ്പ ഇന്നു ജപമാല ചൊല്ലും
വത്തിക്കാൻ സിറ്റി : ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് ജപമാല ചൊല്ലും. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ വൈകിട്ട് ഏഴിന് പ്രാർഥന…
Read More » -
റഷ്യൻ സൈനിക വിതരണ ശൃംഖല തകർക്കാൻ എഐ ഡ്രോണുകളുമായി യുക്രെൻ
കീവ് : അധിനിവേശ യുക്രെയ്നിലെ റഷ്യൻ സൈന്യത്തിന് ആഹാരവും ഇന്ധനവും യുദ്ധസാമഗ്രികളും എത്തിക്കുന്ന നിർണായക വിതരണ ശൃംഖലകൾ (സപ്ലൈ ലൈനുകൾ) തകർക്കാൻ എഐ സാങ്കേതികവിദ്യയുള്ള പുതിയ ഡ്രോണുകളുമായി…
Read More » -
ബ്രോങ്ക്സ് മൃഗശാലയിലെ ഹാപ്പിയാനയ്ക്ക് ദയാവധം
ന്യൂയോർക്ക് : ബ്രോങ്ക്സ് മൃഗശാലയിലെ ഏഷ്യൻ ആന ഹാപ്പിയെ ദയാവധത്തിന് വിധേയയാക്കി. 55 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷയവും രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ആനയ്ക്ക്…
Read More »