അന്തർദേശീയം
-
നേപ്പാൾ തെരഞ്ഞെടുപ്പിലേക്ക്; പത്രികാ സമര്‍പ്പണം തുടങ്ങി
കാഠ്മണ്ഡു : രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കിയ ജെൻ-സി പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാളിൽ പുതിയ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു. മാർച്ച് അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ സമർപ്പിക്കുന്ന പ്രക്രിയ…
Read More » -
ടുണീഷ്യയിൽ ശക്തമായ മഴയെത്തുടർന്ന് കനത്ത പ്രളയം; നാല് മരണം
ടുണീഷ്യ സിറ്റി : ഉത്തരാഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ 70 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയെത്തുടർന്ന് കനത്ത പ്രളയം. പ്രളയക്കെടുതിയിൽ ഇതുവരെ നാല് പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.…
Read More » -
യൂറോപ്പ് യാത്രയിൽ വഴിമധ്യേ യൂടേണടിച്ച് ട്രംപിന്റെ എയർഫോഴ്സ് വൺ വിമാനം
വാഷിങ്ടൺ ഡിസി : ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടക്കുന്നതിനും ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വിസ് നഗരമായ ദാവോസിലെത്തി. ഗ്രീൻലൻഡിനായി ഭീഷണി മുഴക്കുന്നതിനിടെയുള്ള…
Read More » -
ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഘാതകന് ജീവപര്യന്തം തടവുശിക്ഷ
ടോക്യോ : ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഘാതകൻ ടെറ്റ്സുയ യമഗാമി(45)ക്ക് ജീവപര്യന്തം തടവ്. ലോകത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് മൂന്നുവർഷത്തിന് ശേഷമാണ് ശിക്ഷാവിധി. 2022ൽ…
Read More » -
തായ്ലൻഡിൽ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ ഇന്ത്യൻ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
തലാങ് : തായ്ലൻഡിൽ മ്യൂസിക് ഫെസ്റ്റിവൽ കാണാനെന്നുപറഞ്ഞ് പോയ ഇന്ത്യക്കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 28-കാരനായ സാക്ഷാം ജെയിനാണ് മരിച്ചത്. അന്താരാഷ്ട്ര സംഗീതോത്സവമായ ഇലക്ട്രിക് ഡെയ്സി കാർണിവലിൽ…
Read More » -
യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ കിഴക്കൻ ജറൂസലമിലെ ആസ്ഥാനം തകർത്ത് ഇസ്രായേൽ
ജറൂസലം : ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ കിഴക്കൻ ജറൂസലമിലെ ആസ്ഥാനം ഇസ്രായേൽ തകർത്തു. ബുൾഡോസറുകളുമായി എത്തിയ സൈന്യം മതിൽക്കെട്ടിനകത്ത് കയറി കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നു.…
Read More » -
വിയത്നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിൽ തുടക്കം
ഹാനോയ് : വിയത്നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിയിലെ വിയത്നാം നാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. 1586 പ്രതിനിധികളാണ് 25 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.…
Read More » -
ഇറാന്റെ ഔദ്യോഗിക വാർത്താ വിതരണ ഏജൻസിയായ ഐആർഐബിയുടെ സംപ്രേഷണം തടസ്സപ്പെടുത്തി ഹാക്കർമാർ
ടെഹ്റാൻ : ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഐആർഐബി ഹാക്ക് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നാടുകടത്തപ്പെട്ട ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവിക്ക്…
Read More » -
38 രാജ്യങ്ങൾക്ക് B1/B2 വീസകളിൽ വീസ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്; ആദ്യം ബാധകമാകുക ബംഗ്ലാദേശികൾക്ക്
വാഷിങ്ടൺ ഡിസി : യുഎസ് സന്ദർശിക്കണമെങ്കിൽ ബംഗ്ലാദേശികൾക്ക് ഇനി 15,000 ഡോളർ ബോണ്ട് നൽകണം. ജനുവരി 21 മുതൽ B1/B2 വീസക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക.…
Read More »
