Month: September 2026
-
അന്തർദേശീയം
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ റിസർവ്
വാഷിംങ്ടൺ ഡിസി : മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ്. കാൽ ശതമാനത്തിന്റെ (0.25%) വർധനവാണ്…
Read More » -
അന്തർദേശീയം
ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തമാക്കി മൊറോക്കോ
റബാത്ത് : ഇസ്രായേലും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനും അംബാസഡർമാരെ നിയമിക്കാനും ധാരണയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » -
അന്തർദേശീയം
യു.എൻ രക്ഷാസമിതിയുടെ ഘടനയിൽ അടിയന്തര പരിഷ്കരണം : അന്റോണിയോ ഗുട്ടെറസ്
ന്യൂയോർക്ക് : അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ആഗോള വൻശക്തികൾ തന്നെ രക്ഷാസമിതിയിൽ ഇരിക്കുകയാണെന്നും, ഇതിനാൽ യു.എൻ രക്ഷാസമിതി പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നും തുറന്നടിച്ച് യു.എൻ സെക്രട്ടറി ജനറൽ…
Read More » -
അന്തർദേശീയം
ഡ്രോണുകൾ നിർമ്മിക്കുന്നതിനായി റഷ്യ ഉത്തര കൊറിയൻ തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്
മോസ്കോ : യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്ന സൈനിക ഡ്രോണുകൾ നിർമ്മിക്കുന്നതിനായി റഷ്യ ഉത്തര കൊറിയൻ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി അന്താരാഷ്ട്ര റിപ്പോർട്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും ഉൾപ്പെടുന്ന മൾട്ടിലാറ്ററൽ…
Read More » -
അന്തർദേശീയം
ചരിത്രത്തിൽ ആദ്യമായി 100 വയസ്സ് തികഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കടന്നു : ജപ്പാൻ ആരോഗ്യമന്ത്രാലയം
ടോക്ക്യോ : ജപ്പാനിൽ 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ജപ്പാൻ ആരോഗ്യമന്ത്രാലയം. നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677…
Read More » -
ദേശീയം
അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍
ന്യൂഡല്‍ഹി : ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി സ്ഥിരീകരിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ്…
Read More » -
അന്തർദേശീയം
ഡീപ്ഫേക്ക് വിഡിയോകള്‍ കണ്ടെത്തുന്നതിനായി ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു
ദുബൈ : ഡീപ്ഫേക്ക് വിഡിയോകള്‍ കണ്ടെത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍(ഡെസ്ക്). സറാബ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ വിഡിയോകള്‍…
Read More » -
മാൾട്ടാ വാർത്തകൾ
അപൂർവയിനം കറുത്ത കൊറ്റികളെ വെടിവെച്ചുകൊന്നു: പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
ബുസ്കെറ്റ് മേഖലയിൽ അഭയം പ്രാപിച്ച വംശനാശഭീഷണി നേരിടുന്നതും വേട്ടയാടൽ നിരോധിച്ചതുമായ രണ്ട് കറുത്ത കൊറ്റികളെ (Black Storks) വേട്ടക്കാർ വെടിവെച്ചുകൊന്നു. മോശം കാലാവസ്ഥയെത്തുടർന്ന് മാൾട്ടയിൽ തങ്ങിയ ദേശാടനക്കിളികളുടെ…
Read More » -
മാൾട്ടാ വാർത്തകൾ
ഡാഫ്നി കാര്‍വാന ഗലീസിയ വധം: അഴിമതിക്കും നീതിനിഷേധത്തിനുമെതിരെ വലറ്റയിൽ വൻ പ്രതിഷേധം
നീതിന്യായ വ്യവസ്ഥയുടെ തകർച്ചയിലും ഉത്തരവാദിത്തമില്ലായ്മയിലും രോഷവും ആശങ്കയും രേഖപ്പെടുത്തി വലറ്റയിൽ വൻ ജനകീയ പ്രതിഷേധം. രാജ്യത്ത് പടർന്നുപന്തലിക്കുന്ന അഴിമതിക്കും കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്ന അന്തരീക്ഷത്തിനുമെതിരെ ശബ്ദമുയർത്താൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നുവെന്ന്…
Read More »
