Day: September 10, 2026
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ യുവ കുടിയേറ്റക്കാർ ഏകാന്തത, പാർപ്പിടം, ജോലി എന്നീ വെല്ലുവിളികൾ നേരിടുന്നെങ്കിലും രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നു; പുതിയ പഠനം
മാൾട്ടയിലെ യുവ കുടിയേറ്റക്കാർ രാജ്യത്തോട് ശക്തമായ ആത്മബന്ധം പുലർത്തുന്നുണ്ടെങ്കിലും ഒറ്റപ്പെടൽ, ഭവനം, തൊഴിൽ, ഭരണപരമായ തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അവർ ഇപ്പോഴും നേരിടുന്നതായി പുതിയ പഠനം. ‘ബിയോണ്ട്…
Read More » -
മാൾട്ടാ വാർത്തകൾ
യുകെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ; ലണ്ടൻ സർവീസുകൾ റദ്ദാക്കി കെ.എം മാൾട്ടാ എയർലൈൻസ്
യു.കെ.യിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ചൊവ്വാഴ്ച ലണ്ടൻ ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലേക്കും തിരികെ യുകെയിൽ നിന്നുമുള്ള വിമാന സർവീസുകൾ കെ.എം മാൾട്ടാ എയർലൈൻസ്…
Read More » -
അന്തർദേശീയം
ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 400 ഏഷ്യൻ ഗെയിംസ് താരങ്ങളെ മാറ്റിപ്പാർപ്പിച്ചു
ബെയ്ജിങ്ങ് : 2026 ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ജപ്പാനിലെ ഐച്ചി-നഗോയയിൽ, ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. മത്സരങ്ങൾക്ക് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആശങ്കയായി വെള്ളപ്പൊക്കമുണ്ടായത്.…
Read More » -
അന്തർദേശീയം
തായ്ലൻഡിൽ കിന്റർഗാർട്ടനിൽ വെടിവയ്പ്; അധ്യാപിക കൊല്ലപ്പെട്ടു
ബാങ്കോക്ക് : തായ്ലാൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. നഴ്സറിയിലുണ്ടായിരുന്ന 44 കുട്ടികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അധ്യാപികയുടെ ഭർത്താവാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ…
Read More » -
അന്തർദേശീയം
ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ തകർത്തു : യുഎസ്
ദുബായ് : ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും എന്നാൽ ആക്രമണം പരാജയപ്പെടുത്തിയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ്…
Read More » -
അന്തർദേശീയം
സാമ്പത്തിക സഹകരണം ശക്തമാനൊരുങ്ങി ഒമാനും ചൈനയും
മസ്കത്ത് : ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നു. സുൽത്താനേറ്റിലെ പ്രത്യേക സാമ്പത്തിക മേഖലകൾ, ഫ്രീ സോണുകൾ, എന്നിവ കേന്ദ്രീകരിച്ച് ചൈനീസ് നിക്ഷേപം വിപുലീകരിക്കുന്നതിനായി…
Read More » -
അന്തർദേശീയം
കനേഡിയൻ ലഹരിപാനീയങ്ങളുടെയും പാലുൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് യുഎസ്
വാഷിങ്ടൺ ഡിസി : കാനഡയിൽ നിന്നുള്ള ലഹരിപാനീയങ്ങൾ, മോട്ടോർ സൈക്കിളുകൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ച് യുഎസ്. ഈ മാസം 29 മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന്…
Read More » -
അന്തർദേശീയം
ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണം : ആംനസ്റ്റി
ലണ്ടൻ : ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ മൂന്ന് ജനവാസ മേഖലകളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾ യുദ്ധക്കുറ്റത്തിന് തുല്യമായേക്കാമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. മാർച്ച്…
Read More » -
അന്തർദേശീയം
നെതന്യാഹു 24 മണിക്കൂർ നീളുന്ന മിന്നൽ സന്ദർശനത്തിന് ന്യൂയോർക്കിലേക്ക്
തെൽഅവീവ് : സൊഹ്റാൻ മംദാനിയുടെ അറസ്റ്റ് ആവശ്യപ്പെടലിനും യുദ്ധക്കുറ്റ ആരോപണങ്ങൾക്കും ഇടയിൽ, ഈ മാസം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭ സമ്മേളനത്തിൽ പ്രസംഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ…
Read More » -
അന്തർദേശീയം
ഇസ്രായേൽ യുദ്ധത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു : മുൻ ഷിൻ ബെറ്റ് മേധാവി
തെൽഅവീവ് : ഇസ്രായേൽ നിരവധി മേഖലകളിൽ സൈനിക വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുൻ ഷിൻ ബെറ്റ് മേധാവി അമി അയലോൺ. ഹമാസ്,…
Read More »