Power rationing in Iran and President invites media to capture footage of him working in office in the dark
-
അന്തർദേശീയം
ഇറാനിൽ വൈദ്യുതി നിയന്ത്രണം; ഇരുട്ടത്ത് ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ ക്ഷണിച്ച് പ്രസിഡന്റ്
തെഹ്റാൻ : പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെത്തുടർന്ന് ഊർജ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ഘട്ടം ഘട്ടമായുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചതായി…
Read More »