അന്തർദേശീയം

ഒമാൻ ഉൾക്കടലിൽ ചബഹാർ പോർട്ടിനടുത്ത് എണ്ണകപ്പൽ ആക്രമിക്കപ്പെട്ടു : യുകെ മാരിടൈം ഏജൻസി

മസ്കറ്റ് : ഒമാൻ ഉൾക്കടലിൽ എണ്ണകപ്പലിനു നേരെ സൈനിക ആക്രമണം. ചബഹാർ പോർട്ടിനടുത്ത് കപ്പൽ ആക്രമിക്കപ്പെട്ടതായി വിവരം എന്ന് യുകെ മാരിടൈം ഏജൻസി വ്യക്തമാക്കി. ഗള്‍ഫില്‍ ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലക്ക് നേരെ ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു. ഇറാന്‍റൈ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ പഴയ ഇറാനല്ലെന്നും അമേരിക്ക യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യമായിരിക്കുന്നുവെന്നും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യുരിറ്റി കൗണ്‍സില്‍ പരിഹരസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button