ടെഹ്റാൻ : പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു നേരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിനു പുറത്തുള്ള സമുദ്രമേഖലകളിലും…