Indian youth dies tragically in US after truck collides with car.
-
അന്തർദേശീയം
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎസിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കടപ്പ ജില്ലയിലെ ജെട്ടിവരിപല്ലിയിൽനിന്നുള്ള ദിലീപ് കുമാർ (26) ആണ് മരിച്ചത്. മസഡോണിയയിലായിരുന്നു അപകടം.…
Read More »