വാഷിങ്ടൺ ഡിസി : സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം…