Indian man sentenced to prison for sexually assaulting 15-year-old girl trapped in human trafficking ring in US
-
അന്തർദേശീയം
യുഎസിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് തടവുശിക്ഷ
ന്യൂയോർക്ക് : അമേരിക്കയിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ട 15-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് തടവുശിക്ഷ. ഗുജറാത്ത് സ്വദേശിയും നെബറാസ്ക ഒമാഹയിലെ ഹോട്ടൽ ജീവനക്കാരനുമായ കാവൻകുമാർ പട്ടേലിനെയാണ് യുഎസിലെ…
Read More »