Dr. Anil Menon performs first spacewalk
-
അന്തർദേശീയം
ആദ്യ ‘സ്പേസ്വോക്ക്’ നടത്തി ഡോ.അനിൽ മേനോൻ
വാഷിങ്ടൺ ഡിസി : രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി യാത്രികൻ ഡോ. അനിൽ മേനോൻ ആദ്യ സ്പേസ്വോക്ക് (ബഹിരാകാശനടത്തം) നടത്തി. പരിചയസമ്പന്നയായ യാത്രിക ജെസീക്ക മെയറും കൂടെയുണ്ടായിരുന്നു.…
Read More »