മാൾട്ടാ വാർത്തകൾ
-
മാൾട്ടീസ് ജനതയേക്കാൾ കൂടുതൽ വിദേശ ജനസംഖ്യയുള്ളത് ഈ ആറു പ്രദേശങ്ങളിൽ- എൻ.എസ്.ഒയുടെ കണക്കുകൾ കാണാം
മാൾട്ടീസിനെക്കാൾ കൂടുതൽ വിദേശരാജ്യ പൗരന്മാരുള്ള പ്രദേശങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം വർധന. 2021 ൽ മൂന്ന് പ്രദേശങ്ങളിലാണ് മാൾട്ടീസ് ജനസംഖ്യയെ കവച്ചുവെച്ച് വിദേശ ജനസംഖ്യ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം…
Read More » -
സെന്റ് പോൾസ് ബേയിലെ ഔറ തീരദേശ റോഡിന് താഴെ നീന്തൽ നിരോധനം
സെന്റ് പോൾസ് ബേയിലെ ഔറ തീരദേശ റോഡിന് താഴെ നീന്തൽ നിരോധനം. “മലിനജലം കവിഞ്ഞൊഴുകുന്നതിനാലാണ് പ്രദേശത്ത് നീന്തുന്നതിനെതിരെ ആരോഗ്യ അധികൃതർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത് .മലിനജലം “പാറകൾക്ക്…
Read More » -
101 വർഷങ്ങളുടെ ചരിത്രമുള്ള വല്ലെറ്റയിലെ വെംബ്ലി സ്റ്റോർ അടച്ചുപൂട്ടുന്നു
101 വർഷങ്ങളുടെ ചരിത്രമുള്ള വല്ലെറ്റയിലെ വെംബ്ലി സ്റ്റോർ അടച്ചുപൂട്ടുന്നു. ഈ മാസാവസാനത്തോടെ സ്റ്റോർ എന്നന്നേക്കുമായി അടച്ചുപൂട്ടും. ഒരു വർഷത്തേക്ക് നടത്താമെന്നും പിന്നീട് കാര്യങ്ങൾ തീരുമാനിക്കാമെന്നും തന്റെ പിതാവ്…
Read More » -
സെന്റ് ജൂലിയൻസിലെ സെന്റ് ജോർജ്ജ് ബേയിൽ ആൾക്കൂട്ടത്തിന്റെ പരസ്യ ഏറ്റുമുട്ടൽ
സെന്റ് ജൂലിയൻസിലെ സെന്റ് ജോർജ്ജ് ബേയിൽ ആൾക്കൂട്ടത്തിന്റെ പരസ്യ ഏറ്റുമുട്ടൽ. orazioprestifillipo എന്ന ഉപയോക്താവ് TikTok-ൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 24,000-ത്തിലധികം പേർ ഇതിനകം കണ്ടു…
Read More » -
ഭക്ഷ്യവില വർധിക്കുന്നു; മാൾട്ടയിലെ ജീവിതച്ചെലവ് ഇ.യുവിനേക്കാൾ ഉയരെയെന്ന് എൻഎസ്ഒ
മാൾട്ടയിലെ വാർഷിക പണപ്പെരുപ്പനിരക്ക് യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ശരാശരിയേക്കാൾ കൂടുതലായി തുടരുന്നു. ജൂലൈയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.5 ശതമാനമാണ്. മുൻമാസത്തേക്കാൾ വ്യത്യാസമില്ലാതെ വാർഷിക പണപ്പെരുപ്പ നിരക്ക്…
Read More » -
MMH ലേക്ക് ക്യാബുകളെ വിലക്കും; സിഗ്മ കൺവെൻഷന്റെ ഗതാഗത മാനേജ്മെന്റ് പ്ലാൻ പ്രഖ്യാപിച്ച് ട്രാൻസ്പോർട്ട് മാൾട്ട
മാർസയിൽ നടക്കുന്ന സിഗ്മ കൺവെൻഷനു വേണ്ടിയുള്ള ഗതാഗത മാനേജ്മെന്റ് പ്ലാൻ ട്രാൻസ്പോർട്ട് മാൾട്ട (TM) പ്രഖ്യാപിച്ചു. സെപ്റ്റംബറിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ മെഡിറ്ററേനിയൻ മാരിടൈം ഹബ്ബിലാണ് (MMH)…
Read More » -
മിലാൻ മാൽപെൻസ വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കി യാത്രക്കാരന്റെ അഴിഞ്ഞാട്ടം
മിലാൻ മാൽപെൻസ വിമാനത്താവളത്തെ പരിഭ്രാന്തിയിലാക്കി യാത്രക്കാരന്റെ അഴിഞ്ഞാട്ടം. ടെർമിനൽ 1-ലെ ചെക്ക്-ഇൻ ബിന്നിന് തീയിടുകയും ഉപകരണങ്ങൾ ചുറ്റിക ഉപയോഗിച്ച് തകർക്കുകയും ചെയ്ത യാത്രക്കാരനാണ് മറ്റു യാത്രക്കാരെ പരിഭ്രാന്തിയിലാലാക്കിയത്.…
Read More » -
കിയോസ്ക് ഉടമ തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതായി വിനോദസഞ്ചാരികളുടെ പരാതി
സെന്റ് പീറ്റേഴ്സ് പൂളിലെ കിയോസ്ക് ഉടമ തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയതായി വിനോദസഞ്ചാരികളുടെ പരാതി. തങ്ങളുടെ വാടക കാറിന്റെ ടയറുകൾ മുറിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അത് ചോദ്യം…
Read More » -
ബിരുദ വിദ്യാർത്ഥികൾക്ക് നൽകിയത് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ്; ഭീമ അബദ്ധം തിരുത്തി മാൾട്ട യൂണിവേഴ്സിറ്റി
ബിരുദ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് തെറ്റായി നൽകി മാൾട്ട യൂണിവേഴ്സിറ്റി. 2010 നും 2013 നും ഇടയിൽ ബിരുദം നേടിയ വിദ്യാർത്ഥികളെയാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായി…
Read More » -
“ജസ്റ്റിസ് ഫോർ കിം ബഹാദൂർ പുൺ” പോസ്റ്ററുകളുമായി മാൾട്ടയിലെ ഫുഡ് കൊറിയർമാർ
ഡെലിവറി ബാഗുകളിൽ “ജസ്റ്റിസ് ഫോർ കിം ബഹാദൂർ പുൺ” എന്ന പോസ്റ്ററുകളുമായി മാൾട്ടയിലെ ഫുഡ് കൊറിയർമാർ. ഡെലിവറി ബാഗുകളിലാണ് ജസ്റ്റിസ് ഫോർ പുൺ പോസ്റ്റർ ഫുഡ് കൊറിയർമാർ…
Read More »