മാൾട്ടാ വാർത്തകൾ
-
സാനുമാഷിന്റെ സമ്പൂർണ കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ.
ലണ്ടൻ: സാനുമാഷിന്റെ കൃതികൾ സമാഹരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന ഗുരുപൂർണിമയുടെ യൂറോപ്പ്തല സദസ്സ് ഇന്ന് ഉച്ച മുതൽ. ഈ പദ്ധതി അറിവ് തേടുന്ന ആർക്കും ഒരു ബൃഹത്തായ അന്വേഷണപരിസരം…
Read More » -
യുവധാര മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഒരു മണി മുതൽ എഫ്ഗൂറ സ്റ്റേഡിയത്തിൽ.
വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ എഫ്ഗൂറാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കും.…
Read More » -
മാൾട്ട ഇന്ത്യൻ ഹൈ കമ്മിഷനിൽ ഭരണഘടനാ ദിനം സമുചിതമായി ആചരിച്ചു.
ബിർക്കിർക്കര : മാൾട്ട ഇന്ത്യൻ ഹൈ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനമായ ഇന്ന് നവംബർ 26 സമുചിതമായി ആചരിച്ചു. ഇന്ത്യൻ ഹൈകമ്മീഷനിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക…
Read More » -
കിർകോപ്പിൽ സ്ഫോടനം
കിർകോപ്പിൽ ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ സ്ഫോടനത്തിന്റെ ഉറവിടം സംബന്ധിച്ചും ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഒരു വിശദാംശവുമില്ല, പോലീസിന് പ്രദേശം സ്ഥിരീകരിക്കാൻ മാത്രമേ ഇതുവരെ കഴിഞ്ഞുള്ളൂ.…
Read More » -
മാൾട്ടയിൽ ഭൂചലനം
ഇന്ന് ഉച്ചയ്ക്ക് 1.40ഓടെ മാൾട്ടയിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. മാൾട്ടയുടെ വടക്ക് കടലിലാണ് പ്രഭവകേന്ദ്രം.റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് മാൾട്ട സർവകലാശാലയിലെ സീസ്മിക് റിസർച്ച്…
Read More » -
മാൾട്ടയിൽ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു
വലേറ്റ : മാൾട്ടയിൽ ചൊവ്വാഴ്ച രാവിലെ കൊറാഡിനോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. പൗള്ള മസ്ജിദിന് സമീപം രാവിലെ വാഹനാപകടം നടന്നതിന്…
Read More » -
യുവധാര മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ നാലു മണി മുതൽ
എംസിദാ :യുവധാര സാംസ്കാരികവേദി മാൾട്ടയുടെ രണ്ടാം വാർഷിക ആഘോഷവും അതിനോടനുബന്ധിച്ച് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും നാളെ വൈകിട്ട് നാലുമണി മുതൽ എംസിദാ ജൂനിയർ കോളേജിൽ ആരംഭിക്കും.…
Read More » -
യുവധാര മാൾട്ട സംഘടിപ്പിക്കുന്ന അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് എഫ്ഗൂറ സ്റ്റേഡിയത്തിൽ.
വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലുമണി മുതൽ എഫ്ഗൂറാ ഫുട്ബോൾ…
Read More » -
യുവധാരയുടെ രണ്ടാം വാർഷിക സമ്മേളനത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം ഇന്ത്യൻ ഹൈകമ്മീഷണർ നിർവഹിച്ചു.
ബിർക്കിക്കാര : യുവധാര സാംസ്കാരിക വേദി മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പാൻ ഇന്ത്യൻ മ്യൂസിക്കൽ ഫെസ്റ്റിന്റേയും പ്രവേശന പാസുകളുടെ വിതരണ ഉദ്ഘാടനം മാൾട്ടയിലെ ഇന്ത്യൻ…
Read More » -
എമിറേറ്റ്സ് പ്രതിദിന മാൾട്ട-ദുബായ് സർവീസ് പുനരാരംഭിക്കുന്നു
മാൾട്ട:എമിറേറ്റ്സ് എയർലൈനുകൾ ഡിസംബർ 1 മുതൽ മാൾട്ട-ലാർനാക്ക-ദുബായ് റൂട്ടിൽ പ്രതിദിന സർവീസ് നടത്തും. മിക്ക വിമാനത്താവളങ്ങളും അടച്ചുപൂട്ടിയതിനാൽ കോവിഡ്-19 കാലത്ത് എയർലൈൻ സർവീസുകൾ നിർത്തിയിരുന്നുവെങ്കിലും 2021 ജൂലൈയിൽ…
Read More »