One person died after helicopter crashed into river while on mission to control forest fires in Indonesia
-
അന്തർദേശീയം
ഇന്തോനേഷ്യയിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയിൽ തകർന്ന് വീണു, ഒരാൾ മരിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയിൽ തകർന്നുവീണ് ഒരാൾ മരിച്ചു. തെക്കൻ കലിമന്താൻ മേഖലയിലായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്തോനേഷ്യൻ ജീവനക്കാരനാണ് മരിച്ചത്. ഓസ്ട്രേലിയ,…
Read More »