കേരളം
-
തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം
തൃശൂർ : ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ…
Read More » -
സംഗീത സംവിധായകന് കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു
കോഴിക്കോട് : സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. 80 വയസ് ആയിരുന്നു. അരീക്കാട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശി മരിച്ചു
തിരുവനന്തപുരം : വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂര്‍ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം. ഏറ്റുമാനൂരിലെ…
Read More » -
ഐശ്വര്യവും സമൃദ്ധിയും നിറച്ച് ഇന്ന് തിരുവോണം
തിരുവനന്തപുരം : ഇന്ന് (2026 ഓഗസ്റ്റ് 26) തിരുവോണം. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ വരവറിയിച്ച് സംസ്ഥാനമെമ്പാടും ആഘോഷങ്ങൾക്ക് കൊഴുപ്പേറുന്നു. മഹാബലിയുടെ സ്മരണ പുതുക്കി, സ്നേഹവും സൗഹൃദവും പങ്കുവെച്ച്…
Read More » -
അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം
കൊച്ചി : അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാബൂസ് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഓണവിപണി മുന്നില്‍ക്കണ്ട് സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്…
Read More » -
‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കസിയ
ജയ്പുർ : ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തിൽ കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ…
Read More » -
ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു
മൂന്നാർ : ഇടുക്കി ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നു. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പ്രവേശിക്കുന്നത്. ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാൻ 10…
Read More » -
പന്തളത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട : പന്തളം മാന്തുകയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാന്തുക റീത്തുപള്ളി ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രികനായ മാന്തുക…
Read More »

