അന്തർദേശീയം
-
സൗദി അരാംകോക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി : ഹൂതികൾ
സൻആ : സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ അരാംകോക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ശനിയാഴ്ച അരാംകോ…
Read More » -
ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ 1929 മോഡൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും : ട്രംപ്
ഒഹായോ : വരാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ അമേരിക്ക 1929-ലേതിന് സമാനമായ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
Read More » -
സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ആഡംബരക്കാറുകൾ സമ്മാനിച്ച് യു.എ.ഇ.യിലെ വ്യവസായി
ദുബായ് : സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ജെറ്റോർ ടി 2 ആഡംബരക്കാറുകൾ സമ്മാനിച്ച് യു.എ.ഇ.യിലെ വ്യവസായി അംജദ് സിത്താര. മികച്ചപ്രവർത്തനത്തിന് നൽകിയ…
Read More » -
ബെർമുഡ- ബോസ്റ്റൺ ലോഗൻ യാത്രയ്ക്കിടെ എയർ ആംബുലൻസ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി
നാന്റക്കറ്റ് : ബെർമുഡയിൽനിന്ന് യുഎസിലേക്കുള്ള ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർ ആംബുലൻസ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി. കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ലാറ്റിറ്റ്യൂഡ്…
Read More » -
യുക്രെയ്നിൽ ഇന്ത്യൻ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കീവ് : ഇന്ത്യൻ കമ്പനിയായ കുസും ഗ്രൂപ്പിന്റെ യുക്രെയ്നിലെ വൻ ഫാർമ പ്ലാന്റിന് നേരെയുണ്ടായ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചയാളുടെ…
Read More » -
10 ദിവസം കൊണ്ട് 95% റേഡിയോ ആക്ടീവ് മാലിന്യങ്ങൾ വലിച്ചെടുക്കുന്നത് ചെർണോബിലിലെ സൂര്യകാന്തിച്ചെടികൾ
മോസ്കോ : ലോകചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തമായിരുന്നു 1986 ഏപ്രിൽ 26ന് നടന്ന ചെര്‍ണോബിൽ ദുരന്തം. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈനിലെ ചെർണോബിൽ ആണവോർജ…
Read More » -
പണിപൂർത്തിയാക്കാൻ ഫണ്ടില്ല; മിസിസിപ്പിയിലെ താജ്മഹൽ വീണ്ടും വിൽപ്പനക്ക്
വാഷിങ്ടൺ ഡിസി : താജ്മഹൽ മാതൃകയിൽ മിസിസിപ്പിയിലെ തീരദേശ നഗരമായ ഓഷ്യൻ സ്പ്രിങ്സിൽ നിർമ്മിച്ച പൂർത്തിയാകാത്ത ജലാശയതീര കൊട്ടാരം വീണ്ടും ശ്രദ്ധാകർഷിക്കുന്നു. പണിപൂർത്തിയാക്കാൻ ഫണ്ടില്ലാത്തതിനാൽ 2.5 മില്യൺ…
Read More » -
ആയുർദൈർഘ്യം കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നു : ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ്-19 മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ആഗോള ആയുർദൈർഘ്യം തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന . 2023-ൽ ആഗോള ആയുർദൈർഘ്യം 73.3 വർഷമായി, 2019-ലെ 73.4 വർഷത്തിന്…
Read More » -
കോംഗോയിൽ പടർന്ന് എബോള; മരണസംഖ്യ 4,000 കടന്നു
ബുനിയ : കോംഗോയിൽ പടർന്നുപിടിച്ച് എബോള. പകർച്ചവ്യാധിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അധികൃതർ അറിയിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്.…
Read More » -
അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തു : ദക്ഷിണ കൊറിയ
സിയോൾ : അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച് കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ തൊടുത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത സംഘർഷാവസ്ഥ…
Read More »