അന്തർദേശീയം
-
സഹപാഠിയെ കൊലപ്പെടുത്തിയ കേസ് : യുഎസിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു. സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുളള ശ്രമമമാണ്…
Read More » -
കിയവിലെ സയൻസ് അക്കാദമി കെട്ടിടത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; രണ്ട് മരണം
കിയവ് : കിയവ് നഗര മധ്യത്തിലുള്ള യുക്രെയ്ൻ അക്കാദമി ഓഫ് സയൻസസിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ചരിത്രപ്രസിദ്ധമായ…
Read More » -
കലിനിൻഗ്രാഡ് ഉപരോധം; നാറ്റോക്ക് റഷ്യയുടെ ആണവ മുന്നറിയിപ്പ്
മോസ്കോ : ബാൾട്ടിക് മേഖലയിൽ റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, കടുത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. റഷ്യയുടെ ഭാഗമായ കലിനിൻഗ്രാഡിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന്…
Read More » -
ശൈശവ വിവാഹം നിരോധിച്ച് കാലിഫോർണിയ
കാലിഫോർണിയ : യുഎസ് സംസ്ഥാനമായ കാലിഫോർണിയയിൽ ശൈശവ വിവാഹം നിരോധിക്കുന്ന ബില്ലിൽ (എ.ബി 1267) ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു. അടുത്ത ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ…
Read More » -
ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം വികസിപ്പിക്കാൻ ബോയിങ്ങിന് കരാർ നൽകി യുഎസ് നാവികസേന
വാഷിങ്ടൺ ഡിസി : ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം വികസിപ്പിക്കാൻ പ്രമുഖ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന് കരാർ നൽകി അമേരിക്കൻ നാവികസേന. 2,000 കോടി ഡോളറിന്റെ…
Read More » -
ഇറാൻ സൈന്യത്തിന് സഹായം നൽകുന്നു; 10 കമ്പനികളള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎസ്
വാഷിങ്ടൺ ഡിസി : സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്കിയവര്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ…
Read More » -
വ്യാജ ഒസെംപിക് വിൽപന; യുഎസിൽ രണ്ട് ഇന്ത്യക്കാർക്കെതിരേ കേസ്
വാഷിങ്ടൺ ഡിസി : പ്രമേഹത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്റെ വ്യാജ പതിപ്പ് ചൈനയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന് യുഎസിൽ വിൽപന നടത്തിയെന്ന് ആരോപിച്ച്…
Read More » -
യുഎസ് സന്ദർശക വിസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യൻ അപേക്ഷകർ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ടുകൾ
വാഷിങ്ടൺ ഡിസി : യുഎസ് സന്ദർശക വിസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യൻ അപേക്ഷകർ ശരാശരി ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോർട്ടുകൾ. 2025 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ്…
Read More » -
സോമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചി; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു
ദുബായ് : സോമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഇന്ധന കപ്പലിലെ ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള അഞ്ച് നാവികർ കൊല്ലപ്പെട്ടു. കപ്പലിന്റെ നിയന്ത്രണം നിലവിൽ സോമാലിയൻ സൈന്യം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. ഒരു…
Read More » -
വൻ സൈബർ സുരക്ഷാ വീഴ്ച; പെന്റഗൺ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ വൻ സൈബർ സുരക്ഷാ വീഴ്ച. പെന്റഗൺ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് വിവരം. ജീവനക്കാരുടെ ഡാറ്റാബേസിന് നേരെ…
Read More »