അന്തർദേശീയം
-
സംഘർഷം വർദ്ധിച്ചു : ആയുധ പരീക്ഷണങ്ങളും അതിർത്തി മൈൻ സ്ഫോടനങ്ങളുമായി ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
സിയോൾ : മുമ്പെങ്ങുമില്ലാത്ത വിധം ആയുധ പരീക്ഷണങ്ങളും അതിർത്തി മൈൻ സ്ഫോടനങ്ങളുമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. ഇക്കഴിഞ്ഞ ഒക്റ്റോബർ നാലിന് ഉത്തര കൊറിയ ഒരു ഇന്റർമീഡിയറ്റ്…
Read More » -
ബിഗ് ടിക്കറ്റ് ‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം. യുഎഇയിലും ഒമാനിലുമായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കാണ് ആകെ അഞ്ച് കോടിയിലേറെ…
Read More » -
ജിബൂട്ടിയിൽ അഭയാർഥി ബോട്ട് മുങ്ങി 15 കുട്ടികൾ ഉൾപ്പെടെ 109 മരണം
ജിബൂട്ടി സിറ്റി : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 കുട്ടികൾ ഉൾപ്പെടെ 109 പേർ മരിച്ചു. 116 പേരെ…
Read More » -
ട്രംപിന്റെ പ്രഖ്യാപനം വെറുതെയായി; യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക് നേരെ റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം, ആറ് മരണം
കീവ് : ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക്…
Read More » -
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ട്രംപിന്റെ പ്രചാരണ ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണം : ഫെഡറൽ കോടതി
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കോടതി. ന്യൂയോർക്കിലെ…
Read More » -
ജസ്റ്റീന ഷിറോക്ക പൂല കൊസോവോയുടെ പുതിയ പ്രസിഡന്റ്
പ്രിഷ്ടിന : ബാൾക്കൻ രാഷ്ട്രമായ കൊസോവോയുടെ രാഷ്ട്രപതിയായി ജസ്റ്റീന ഷിറോക്ക പൂല തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത ഭരണപദവി അലങ്കരിക്കുന്ന ആദ്യ കത്തോലിക്കാ വിശ്വാസി എന്ന നേട്ടവും ഇതോടെ…
Read More » -
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി സൗദി
റിയാദ് : റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ…
Read More » -
റഷ്യ-ഉക്രെയ്ൻ ഊർജ്ജ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്; പുതിയ വാർത്തയെന്ന് സെലെൻസ്കി
വാഷിംഗ്ടൺ ഡിസി : റഷ്യയും ഉക്രെയ്നും തമ്മിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ഊർജ്ജ വെടിനിർത്തൽ’ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ട്രംപിന്റെ…
Read More » -
ഒമാന്‍ തീരത്ത് നിക്കരാഗ്വ പതാകയേന്തിയ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി
ദുബൈ : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്.…
Read More » -
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ
വത്തിക്കാന്‍ സിറ്റി : ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ തന്നെ മുഴ കണ്ടെത്താനായെന്നും അടുത്തയാഴ്ച…
Read More »