അന്തർദേശീയം
-
വനിതാ ജയിംസ് ബോണ്ട് ചാരസുന്ദരിക്ക് പുതിയ ദൗത്യം നൽകാനൊരുങ്ങി റഷ്യ
മോസ്കോ : 2010ല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട കുപ്രസിദ്ധ റഷ്യന്‍ ചാരവനിത അന്ന ചാപ്മാന് പുതിയ ദൗത്യം. പുതുതായി സ്ഥാപിതമായ മ്യൂസിയം ഓഫ് റഷ്യന്‍ ഇന്റലിജന്‍സിന്റെ മേധാവിയായി…
Read More » -
റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്
വാഷിങ്ടൺ ഡിസി : റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുക്രൈന് ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് സത്യസന്ധമായ ഇടപെടല്‍ നടത്തുന്നില്ല…
Read More » -
നൈജീരിയയിൽ ഇന്ധനടാങ്കർ പൊട്ടിത്തെറിച്ചു; 35 മരണം
അബുജ : നൈജീരിയയിൽ ഓയിൽടാങ്കർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. 35 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 40 പേർക്ക് പരിക്കേറ്റു. നൈജർ സംസ്ഥാനത്തെ കാച്ച തദ്ദേശഭരണ…
Read More » -
ഷാങ്ഹായ്ക്കും ചെങ്ഡുവിനും ഇടയിൽ ഏറ്റവും വേഗമേറിയ ട്രെയിൻ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ച് ചൈന
ബെയ്ജിങ്ങ് : വേഗതയിൽ ലോകത്തെ ഞെട്ടിച്ച് ചൈന. ഏറ്റവും പുതിയ ബുള്ളറ്റ് ട്രെയിനായ CR450 ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിൻ എന്ന റെക്കോർഡ് സ്വന്തമാക്കി. പരീക്ഷണ…
Read More » -
പശ്ചിമ ഓസ്ട്രേലിയയിലെ ഇരുമ്പയിര് ഖനിക്ക് സമീപം കത്തുന്ന നിലയിൽ ആകാശത്ത് നിന്ന് താഴെ വീണ് അജ്ഞാത വസ്തു
പെർത്ത് : പശ്ചിമ ഓസ്ട്രേലിയയിലെ ഇരുമ്പയിര് ഖനിക്ക് സമീപം കത്തുന്ന നിലയിൽ ഒരു വസ്തു ആകാശത്ത് നിന്ന് താഴെ പതിച്ചു. ബഹിരാകാശ അവശിഷ്ടങ്ങളായിരിക്കാം ഇതെന്നാണ് സംശയം. ശനിയാഴ്ചയാണ്…
Read More » -
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം
മുംബൈ : മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് 2024-25 സാമ്പത്തികവർഷം ലഭിച്ചത് റെക്കോഡ് പ്രതിഫലം. 9.65 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് നൽകിയതെന്നാണ് കണക്ക്. അതായത് ഏകദേശം…
Read More » -
വൈറ്റ് ഹൗസിലേക്ക് കാർ ഇടിച്ചു കയറ്റി; ഡ്രൈവർ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ കവാടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
Read More » -
ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്
സോള്‍ : ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ്…
Read More » -
യുക്രൈൻ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചു
കീവ് : ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിച്ചതായി യുക്രൈന്റെ അവകാശവാദം. ബ്രിട്ടീഷ് നിര്‍മിത ദീര്‍ഘദൂര മിസൈലായ ‘സ്റ്റോം ഷാഡോ’ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം…
Read More » -
കാനഡയിൽ പഞ്ചാബി ഗായകന് വെടിയേറ്റു
ന്യൂഡൽഹി : കാനഡയിൽ പഞ്ചാബി ഗായകൻ തേജി കഹ്ലോണിന് വെടിയേറ്റു. രോഹിത് ഗോദാരയുടെ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് തേജി കഹ്ലോണിനെ വെടിവച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ്…
Read More »