യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഹോർമുസിൽ സുരക്ഷയൊരുക്കാൻ ബ്രിട്ടൻ യുദ്ധക്കപ്പൽ വിന്യസിക്കും
ലണ്ടൻ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ബഹുരാഷ്ട്ര ദൗത്യത്തിന്റെ ഭാഗമായി ബ്രിട്ടന്റെ അത്യാധുനിക യുദ്ധക്കപ്പലായ ‘എച്ച്എംഎസ് ഡ്രാഗൺ’ (HMS Dragon) പശ്ചിമേഷ്യയിലേക്ക്. ശനിയാഴ്ചയാണ്…
Read More » -
ഓൺലൈൻ പരസ്യ ദുരുപയോഗം; ഗൂഗിളിനെതിരെ യുകെയില്‍ കേസ്
സാൻഫ്രാൻസിസ്കോ : ഓൺലൈൻ പരസ്യങ്ങളുടെ അവതരണത്തിൽ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്. ബ്രിട്ടനിലെ ഒരുകൂട്ടം പരസ്യദാതാക്കളാണ് കേസ് നൽകിയത്. മൂന്ന് ബില്ല്യൺ ഡോളർ നഷ്ടപരിഹാരം…
Read More » -
ജർമനിയുടെ കുടിയേറ്റ നയത്തിൽ ഇന്ത്യക്ക് മുൻഗണന എന്ന് ജർമൻ മൾട്ടിലാറ്ററൽ അഫയേഴ്സ് കമീഷണർ
ബെർലിൻ : ജർമനിയുടെ രാജ്യാന്തര കുടിയേറ്റ നയത്തിൽ ഏറ്റവും മുൻഗണനയുള്ള രാജ്യം ഇന്ത്യയെന്ന് ജർമൻ മൾട്ടിലാറ്ററൽ അഫയേഴ്സ് കമീഷണർ ഫ്ലോറിയൻ ലോഡി. വിദഗ്ദ തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട…
Read More » -
ഹംഗറിയിൽ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബുഡാപെസ്റ്റ് : ഹംഗറിയിൽ 16 വർഷത്തെ ഒർബാൻ ഭരണത്തിന് അറുതി വരുത്തിയ ടിസ്സ പാർട്ടിയുടെ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞമാസമായിരുന്നു ഹംഗറിയിൽ തെരഞ്ഞെടുപ്പ്…
Read More » -
യുകെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി; തീവ്ര വലതുപക്ഷമായ റിഫോം യുകെക്ക് വൻ മുന്നേറ്റം
ലണ്ടൻ : ബ്രിട്ടണിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി. തീവ്ര വലതുപക്ഷമായ റിഫോം യുകെ വൻ മുന്നേറ്റം നടത്തിയപ്പോൾ, പ്രധാനമന്ത്രി കെയർ സ്റ്റാമറിന്റെ ശക്തി കേന്ദ്രങ്ങളിൽ…
Read More » -
‘എംവി ഹോണ്ടിയസ്’ ആഡംബര കപ്പലിൽ നിന്ന് യൂറോപ്പിലെത്തിയ യാത്രക്കാരന് ഹാന്റാവൈറസ് വൈറസ്ബാധ സ്ഥിരീകരിച്ചു
ജോഹനാസ്ബർഗ് : അർജന്റീനയിൽ നിന്ന് പുറപ്പെട്ട ‘എംവി ഹോണ്ടിയസ്’ എന്ന ആഡംബര കപ്പലിൽ ഹാന്റാവൈറസ് പടർന്നുപിടിച്ചത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കപ്പലിലെ മൂന്നുപേർ വൈറസ് ബാധിച്ചു മരിക്കുകയും…
Read More » -
ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് വധശ്രമം പരാജയപ്പെടുത്തിയെന്ന് നെതർലൻഡ്സ്
ഹേഗ് : ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ടുള്ള വധശ്രമം പരാജയപ്പെടുത്തിയതായി നെതർലൻഡ്സ് അധികൃതർ. ഡച്ച് രാജകുമാരിമാരായ കാതറിന അമാലിയ(22), സഹോദരി അലക്സിയ(20) എന്നിവർക്ക് നേരേയാണ് വധശ്രമമുണ്ടായത്. സംഭവത്തിൽ തീവ്ര…
Read More » -
ബന്ധം വഷളായി; ജര്‍മ്മനിയിൽ നിന്നും 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ യുഎസ് തീരുമാനം
വാഷിംഗടണ്‍ ഡിസി : ജര്‍മ്മനിയിൽ നിന്നും, 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് തീരുമാനം. ഇറാനുമായുള്ള…
Read More » -
മനുഷ്യർ കാണുന്നപ്പോലെയല്ല കാക്കകൾ പരസ്പരം കാണുന്നത് : ഗവേഷകർ.
ലണ്ടൻ: ‘കാക്ക കുളിച്ചാൽ കൊക്കാകില്ലെന്നു’ പരിഹസിക്കുന്നത് മനുഷ്യരാണ്. എന്നാൽ, മനുഷ്യർ കാണുന്നപ്പോലെയല്ല കാക്കകൾ പരസ്പരം കാണുന്നതെന്നു ഗവേഷകർ. കണ്ണുകളുടെ പ്രത്യേകതയാണു കാരണം. മനുഷ്യരുടെ കണ്ണുകളിൽ മൂന്നുതരം കോൺ…
Read More »
