Malta has been elected to the position of co-chair of the UN treaty body for the rights of older persons
-
മാൾട്ടാ വാർത്തകൾ
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള യുഎൻ ഉടമ്പടി സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനത്തേക്ക് (co-facilitator) മാൾട്ട തെരഞ്ഞെടുക്കപ്പെട്ടു. മാൾട്ടീസ് വിദേശകാര്യ മന്ത്രി ക്രിസ് ഫിയർണാണ്…
Read More »