Day: October 27, 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മരിച്ചുപോയവരിൽ നിന്ന് ‘അറിവോടെയുള്ള സമ്മതം’ ലഭിച്ചിട്ടില്ല; മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് ഗ്ലാസ്ഗോ മ്യൂസിയം
ഗ്ലാസ്ഗോ : ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളെ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്ത് സ്കോട്ട്ലൻഡിലെ പ്രശസ്തമായ ഗ്ലാസ്ഗോ കെൽവിൻഗ്രോവ് ആർട്ട് ഗാലറി ആൻഡ് മ്യൂസിയം. മരിച്ചുപോയവരിൽ…
Read More » -
അന്തർദേശീയം
സൈനികതാവളങ്ങൾ സ്വയംപര്യാപ്തമായി പ്രവർത്തിക്കാനുള്ള ‘ഫോർട്രസ്’ പ്രതിരോധ പദ്ധതി നടപ്പാക്കാനൊരുങ്ങി പെന്റഗൺ
വാഷിങ്ടൺ ഡിസി : വൻയുദ്ധത്തെതുടർന്ന് വൈദ്യുതി, ഇന്ധനം, ജലവിതരണം, ചരക്കുനീക്കം എന്നിവ തടസ്സപ്പെട്ടാലും സൈനികതാവളങ്ങൾ സ്വയംപര്യാപ്തമായി പ്രവർത്തിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി അമേരിക്ക. വൈദ്യുതി ഉൽപാദനം മുതൽ ആയുധശേഖരണം…
Read More » -
അന്തർദേശീയം
ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്താൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവ് നൽകിയാൽ 96 മണിക്കൂറിനുള്ളിൽ സൈനിക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സെർബിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ച് ‘സ്റ്റുഡൻ്റ് ലിസ്റ്റ്’
ബെൽഗ്രേഡ് : സെർബിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അലക്സാണ്ടർ വുകിക്കിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെ പരാജയപ്പെടുത്തി വിദ്യാർഥികൾ നയിക്കുന്ന പ്രതിപക്ഷ കൂട്ടായ്മയായ സ്റ്റുഡന്റ് ലിസ്റ്റിന് മുന്നേറ്റം. 250…
Read More » -
അന്തർദേശീയം
ഈ ഹാലോവീന്‍ സോംബികൾക്കൊപ്പം ടൈഗർ ബസിൽ യാത്ര ചെയ്യാം; പേടിപ്പിക്കുന്ന ട്രിപ്പുമായി സൗത്ത് കൊറിയ
സിയോൾ : യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ബസിൽ പെട്ടെന്ന് സോംബികൾ കയറി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… വെറും ഫാന്റസി എന്നു കരുതി തള്ളിക്കളയേണ്ട. സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള…
Read More » -
അന്തർദേശീയം
ഇന്ന് ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പ്
ടെല്‍ അവീവ് : ഇസ്രയേലില്‍ നിര്‍ണായക പൊതു തെരഞ്ഞെടുപ്പ് ഇന്ന്. പശ്ചിമേഷ്യൻ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2023 ഒക്ടോബര്‍ ഏഴിന്…
Read More » -
അന്തർദേശീയം
ബ്രസീല്‍ തെരഞ്ഞെടുപ്പ് : ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് നാലാം വിജയം
ബ്രസീലിയ : ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്ക് വിജയം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് ഫ്ലാവിയോ ബോള്‍സൊനാരോയെ തോല്‍പ്പിച്ചത് മൂന്നു…
Read More »