യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
സസ്യങ്ങളിൽനിന്ന് ഇറച്ചി; പുതിയ പരീക്ഷണം വിജയിപ്പിച്ചെടുത്ത് ഗവേഷകർ
ലണ്ടൻ : മൃഗങ്ങളുടെ മാംസത്തിന്റെ അതേ രുചിയിൽ സസ്യങ്ങളിൽനിന്ന് ഇറച്ചി കിട്ടിയാൽ എങ്ങനെയിരിക്കും? മാംസത്തിന്റെ അതേ നിറം, അതേ രുചിയും അടങ്ങിയ ഭക്ഷ്യോൽപന്നം നിലവിൽവന്നാൽ പിന്നെ മൃഗങ്ങളെ…
Read More » -
ഓട നിർമ്മാണത്തിനിടെ വിദ്യാർഥിക്ക് ലഭിച്ചത് 99 കോടിയുടെ സ്വർണ്ണശേഖരം; ബെൽജിയത്തിൽ വിസ്മയ കണ്ടെത്തൽ
ബ്രസൽസ് : ഒഴിവുകാലത്ത് പോക്കറ്റ് മണിക്കായി നിർമ്മാണ മേഖലയിൽ ജോലിക്കിറങ്ങിയ 18 വയസ്സുകാരനായ വിദ്യാർഥിക്ക് അഴുക്കുചാൽ നിർമ്മാണത്തിനിടെ ലഭിച്ചത് കോടികൾ വിലമതിക്കുന്ന അമൂല്യ സ്വർണ്ണശേഖരം. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടിൽ…
Read More » -
ഹംഗറിയിൽ പോളിഷ് വിനോദസഞ്ചാര ബസ് മറിഞ്ഞ് 12 മരണം; 10 പേർക്ക് ഗുരുതര പരിക്ക്
ബുഡാപെസ്റ്റ് : ഹംഗറിയിൽ പോളിഷ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസ് ഹൈവേയിൽ നിന്ന് തെന്നിമാറി മറിഞ്ഞ് 12 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ്…
Read More » -
മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് കടക്കാൻ ശ്രമിച്ച 111 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ
മാഡ്രിഡ് : സ്പെയിനിലെ വടക്കേ ആഫ്രിക്കൻ മേഖലയായ സ്യൂട്ടയിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച 111 പേരെ മൊറോക്കൻ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. അതിർത്തിയുടെ ഇരുവശത്തും സുരക്ഷ…
Read More » -
കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗ്ഗക്കാരനായ പ്രൊഫസർ ജേസൺ ആർഡേയെ മരിച്ച നിലയിൽ
ലണ്ടൺ : കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗ്ഗക്കാരനായ പ്രൊഫസർ എന്ന നേട്ടത്തിലൂടെ ശ്രദ്ധേയനായ ജേസൺ ആർഡേയെ മരിച്ച നിലയിൽ കണ്ടെത്തി. വിവാദങ്ങൾക്ക് പിന്നാലെ പ്രൊഫസർ…
Read More » -
കൗമാരകാല സുഹൃത്തുക്കൾ ഡി.എൻ.എ പരിശോധനയിൽ സഹോദരിമാർ
ആംസ്റ്റർഡാം : ബാല്യത്തിൽ വിധി വേർപെടുത്തിയവർ. വെറും 130 കിലോമീറ്റർ മാത്രം അകലെയായിരുന്നിട്ടും മുപ്പത് വർഷത്തോളം പരസ്പരം തിരിച്ചറിയാതെ കഴിഞ്ഞവർ. കൗമാരത്തിൽ കണ്ടുമുട്ടിയപ്പോൾ തമാശയ്ക്ക് വിളിച്ചിരുന്ന ‘സിസ്റ്റർ’…
Read More » -
യൂറോപ്പിൽ കാട്ടുതീ പടരുന്നു : ഗ്രീസിലും ക്രൊയേഷ്യയിലും ജനവാസ മേഖല കത്തിനശിച്ചു
ഏഥൻസ് : കടുത്ത വേനലിലും ഉഷ്ണതരംഗത്തിലും വലയുന്ന തെക്കൻ യൂറോപ്പിൽ കാട്ടുതീ പടർന്ന് വൻ നാശനഷ്ടം. ഗ്രീസിലും ക്രൊയേഷ്യയിലും ജനവാസ മേഖലകളിലേക്കും ടൂറിസ്റ്റ് റിസോർട്ടുകളിലേക്കും തീ പടർന്നതിനെ…
Read More » -
ഉഷ്ണതരംഗം : ഇംഗ്ലണ്ടിൽ കാട്ടുതീ ജനവാസ മേഖലയിലേക്ക് പടർന്നു
ലണ്ടൻ : കൊടുംചൂടും വരൾച്ചയും തുടരുന്നതിനിടെ മധ്യ ഇംഗ്ലണ്ടിൽ കാട്ടുതീ പടർന്ന് നിരവധി വീടുകൾക്ക് തീപിടിച്ചു. സ്റ്റോർബ്രിഡ്ജ് നഗരത്തിന് സമീപമുണ്ടായ തീപിടിത്തത്തിൽ ആറോളം വീടുകൾ പൂർണമായി കത്തിനശിച്ചു.…
Read More » -
ജർമനിയിൽ മുൻ ഫ്രഞ്ച് സൈനികനായ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു
ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ മുൻ സൈനികനായ ഇന്ത്യൻ വംശജൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ 25കാരൻ വിഷു ശർമയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ ഫ്രഞ്ച് സൈന്യത്തിൽ…
Read More »
