യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
റോബ് ജെറ്റെൻ ഡച്ച് പ്രധാനമന്ത്രി
ആംസ്റ്റർഡാം : നെതർലൻഡ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 38കാരനായ റോബ് ജെറ്റെൻ ചുമതലയേറ്റു. ജെറ്റന്റെ ഡെമോക്രാറ്റ്സ് പാർട്ടി നയിക്കുന്ന മൂന്നു കക്ഷികളടങ്ങിയ ന്യൂനപക്ഷ സർക്കാറാണ് തിങ്കളാഴ്ച…
Read More » -
അതിജീവിക്കാൻ കഴിയാത്ത അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ ആഴക്കടലിൽ സ്രാവിന്റെ ദൃശ്യങ്ങൾ ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ
മെൽബൺ : സ്രാവുകൾക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന അന്റാർട്ടിക്കയിലെ കൊടുംതണുപ്പുള്ള ആഴക്കടലിൽ നിന്ന് സ്രാവിന്റെ ദൃശ്യങ്ങൾ ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ. മിൻഡെറൂ-യുഡബ്ല്യുഎ ഡീപ് സീ റിസർച്ച് സെന്ററിലെ…
Read More » -
ഇറാനെ ആക്രമിക്കാൻ വ്യോമതാവളം നൽകില്ലെന്ന് യുകെ
ലണ്ടൻ : ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുണൈറ്റഡ് കിംഗ്ഡം(UK)ഔദ്യോഗികമായി പ്രഖ്യാപിച്ചു.അന്താരാഷ്ട്ര നിയമങ്ങളെയും സഖ്യകക്ഷികളെയും അവഗണിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര…
Read More » -
എപ്സ്റ്റീൻ ഫയൽ : 66-ാം പിറന്നാൾദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ അറസ്റ്റിൽ
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ അറസ്റ്റിൽ. 66-ാം പിറന്നാൾദിനത്തിലാണ് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വസതിയിൽനിന്ന് തേംസ് വാലി പോലീസ് ആൻഡ്രൂവിനെ അറസ്റ്റ്ചെയ്തത്.…
Read More » -
ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദത്തിൽ നേരത്തെ…
Read More » -
പെൻഷന് വേണ്ടി ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ
ബര്‍ലിന്‍ : ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. 82 വയസ്സുള്ള മകളോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ജർമ്മൻ പൊലീസ്…
Read More » -
ജനപ്രിയ ബില്‍ഡിങ് ബ്ലോക്ക് ഗെയിം ‘കപ്ല’യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു
ആംസ്റ്റര്‍ഡാം : മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ ‘കപ്ല’ കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു. നാല്…
Read More » -
യുകെയുടെ വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്യ്ക്കും യാത്രാ തടസ്സത്തിനും സാധ്യത എന്ന് മുന്നറിയിപ്പ്
ലണ്ടൺ : മെറ്റ് ഓഫീസ് യുകെയുടെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതിനാൽ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയ്ക്ക് പിന്നാലെ താപനില കുത്തനെ താഴാൻ…
Read More » -
ഇന്ത്യ, ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി ബന്ധത്തിന് യൂറോപ്പ് കൂടുതൽ ഊന്നൽ നൽകണം : ജർമ്മൻ വിദേശകാര്യമന്ത്രി
ബെർലിൻ : വളർന്നുവരുന്ന ശക്തികളെ ബ്രിക്സ് ( BRICS) ചട്ടക്കൂടിലൂടെ മാത്രമാണ് യൂറോപ്പ് നോക്കിക്കണ്ടതെന്നും കഴിഞ്ഞകാലങ്ങളിലെ തന്ത്രപരമായ തെറ്റായിരുന്നു ഇതെന്നും ജർമ്മൻ വിദേശകാര്യമന്ത്രി യോഹാൻ വാഡെഫുൾ. ഈ…
Read More » -
എപ്സ്റ്റീനുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ്; നോർവേ മുൻ പ്രധാനമന്ത്രിക്കെതിരെ കേസ്
ഓസ്ലോ : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് നോർവേ മുൻ പ്രധാനമന്ത്രി തോർബ്ജോർൺ ജഗ്ലൻഡിനെതിരെ കേസെടുത്തു. വിദേശവായ്പകളടക്കം നേടാനും വിവിധ…
Read More »