യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് ലണ്ടന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. ലണ്ടന്‍ സര്‍വകലാശാലയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര…
Read More » -
ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസ വിമാനത്തിന്റെ നോസ് ഗിയർ തകർന്നു; നിരവധി പേർക്ക് പരിക്ക്
ഫ്രാങ്ക്ഫുർട്ട് : വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന്റെ മുൻ ചക്രങ്ങൾ (ലാൻഡിങ് ഗിയർ) തകർന്ന് വിമാനം മൂക്കുകുത്തി വീണ് അപകടം. വ്യാഴാഴ്ച ജർമനിയിലെ ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലാണ് ലുഫ്താൻസ…
Read More » -
ഇന്ത്യക്കാരന്റെ കുത്തേറ്റു വീണ പതിനെട്ടുകാരനെ വിലങ്ങുവെച്ച് മരണത്തിലേക്ക് നയിച്ചു; ബ്രിട്ടനിൽ വൻ ജനരോഷം
ലണ്ടൻ : കുത്തേറ്റു ചോരയൊലിപ്പിച്ചു കിടന്ന പതിനെട്ടുകാരനെ രക്ഷിക്കുന്നതിന് പകരം, പൊലീസ് കൈവിലങ്ങ് അണിയിച്ചതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം വിവാദത്തില്‍. ബ്രിട്ടനിലെ സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലാണ്…
Read More » -
നാല് കുടിയേറ്റ കർഷകരെ കാറിനുള്ളില്‍ ജീവനോടെ കത്തിച്ചു; ഇറ്റലിയിൽ രണ്ട് പേർ അറസ്റ്റിൽ
റോം : നാല് കുടിയേറ്റ കർഷകരെ കാറിൽ വെച്ച് ജീവനോടെ കത്തിച്ച് കൊന്ന കേസിൽ ഇറ്റലിയിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ലഭിച്ചുവെന്ന്…
Read More » -
കുടിയേറ്റം കുറയുമ്പോഴും ഫിൻലൻഡിൽ റെക്കോർഡ് പൗരത്വ അനുമതികൾ; ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാർ
ഹെൽസിങ്കി : മൊത്തത്തിൽ കുടിയേറ്റം കുറഞ്ഞിട്ടും 2025-ൽ ഫിൻലൻഡ് നൽകിയ പൗരത്വ അംഗത്വം റെക്കോഡ് കടന്നു. റസിഡൻസ് പെർമിറ്റുകൾക്കായി അപേക്ഷിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാരുമുണ്ട്. ഈ വർഷം വർക്ക്…
Read More » -
ഗതാഗത നിയമലംഘനം : ഇന്ത്യക്കാരിക്ക് വിനോദസഞ്ചാരതിന് ഒരു വര്‍ഷത്തിന് ശേഷം 1.5 ലക്ഷം രൂപ പിഴയിട്ട് സ്വിറ്റ്സര്‍ലാന്റ്
ബേണ്‍ : സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും മടങ്ങിവന്ന ശേഷം ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതിനു ഇന്ത്യന്‍ യാത്രക്കാരിക്ക് പിഴ. അവധിക്കാലം ആസ്വദിച്ചു നാട്ടില്‍ തിരിച്ചെത്തി ഒരു വർഷത്തിനു ശേഷമാണ് പിഴയടക്കാന്‍…
Read More » -
ഫ്രാൻസിൽ പി.എസ്.ജി ആരാധകരുടെ ആഘോഷത്തിനിടെ സംഘർഷം
പാരീസ് : പി.എസ്.ജിയുടെ തകർപ്പൻ ചാമ്പ്യൻസ് ലീഗ് വിജയത്തെ തുടർന്നുണ്ടായ ആഘോഷങ്ങൾ ഫ്രാൻസിലുടനീളം അക്രമത്തിൽ കലാശിച്ചു. ഫ്രാൻസിലുടനീളം 400 ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പൊലീസുകാർക്ക്…
Read More » -
‘ഹീറ്റ് ഡോം’ പ്രതിഭാസത്തിൽ വെന്തുരുകി യൂറോപ്പ്; ഫ്രാൻസിൽ 7 മരണം
ലണ്ടൻ : യൂറോപ്യൻ ഭൂഖണ്ഡത്തെയാകെ വിറപ്പിച്ച് കടുത്ത ഉഷ്ണതരംഗം. മെയ് മാസത്തിൽ അനുഭവപ്പെടുന്ന റെക്കോർഡ് ചൂടിൽ വിവിധ രാജ്യങ്ങളിലായി ജനജീവിതം സ്തംഭിച്ചു. ഫ്രാൻസിൽ കനത്ത ചൂടിനെ തുടർന്ന്…
Read More »

