യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; മരണസംഖ്യ ഉയരുന്നു
പാരീസ് : യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കനത്ത ജാഗ്രത. ഫ്രാൻസിലും ജർമ്മനിയിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതുവരെ ഫ്രാൻസിൽ മാത്രം 55…
Read More » -
സ്വീഡിഷ് കാലാവസ്ഥാ മന്ത്രി ഇയു യോഗത്തിനെത്തിയത്ത് മൂന്നുമാസം പ്രായമായ കുഞ്ഞുമായി
ലക്സംബർഗ് : തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി യൂറോപ്യൻ യൂണിയൻ യോഗത്തിനെത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗർമോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെ കുറിച്ച്…
Read More » -
2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍
ലണ്ടന്‍ : ബ്രിട്ടനില്‍ പതിറ്റാണ്ടുകളായി ‘ഗ്രൂമിങ് ഗ്യാങി’ന്റെ വലയില്‍ വീണ് 2,50,000 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിയായ രൂപര്‍ട്ട് ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ…
Read More » -
ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചു
പാരിസ് : ഫ്രാൻസിൽ എബോള വൈറസ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും ഫ്രാൻസിലേക്കെത്തിയ ഒരു ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ഫ്രാൻസിലെ ആരോഗ്യ മന്ത്രാലയവും…
Read More » -
കനത്ത ചൂടിൽ വെന്തുരുകി യൂറോപ്പ്; ഫ്രാൻസിൽ 40 മുങ്ങി മരണം
പാരിസ് : കനത്ത ചൂടിൽ വെന്തുരുകി യൂറോപ്പ്. റെക്കോർഡ് താപനിലയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനായി പുഴകളിലും തടാകങ്ങളിലും നീന്തിക്കുളിക്കാൻ ശ്രമിക്കുന്നതിനിടെ ഫ്രാൻസിൽ…
Read More » -
കെയ്ര് സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചു
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ…
Read More » -
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജിവെക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ ‘ദി ഒബ്സർവർ’ പത്രം റിപ്പോർട്ട് ചെയ്തു.…
Read More » -
ലണ്ടനിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ അദ്ഭുതകരമായി രക്ഷിച്ച് മലയാളി
ലണ്ടൻ : കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ…
Read More » -
ഗള്ഫിഫ് – യൂറോപ്പ് റെയില്‍ പാത; ചരിത്ര കരാറില്‍ ഒപ്പുവെച്ച് സൗദിയും തുര്‍ക്കിയും
റിയാദ് : ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാത വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി സൗദി അറേബ്യയും തുര്‍ക്കിയും. റെയില്‍വേ, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ട്…
Read More »
