സ്വന്തം ലേഖകൻ
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പാരിസിൽ ‘വംശീയ ഭീകരാക്രമണം’; ഒരാൾ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്
പാരിസ് : ഫ്രാൻസ് തലസ്ഥാനമായ പാരിസിന് സമീപം ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പിനെ ‘വംശീയ ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കുടിയേറ്റ…
Read More » -
അന്തർദേശീയം
കെനിയയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
നെയ്റോബി : കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്ത് നില കെട്ടിടമാണ് തകർന്നു വീണത്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം…
Read More » -
അന്തർദേശീയം
പരിശീലന പറക്കലിനിടെ ഫിലിപ്പീൻസിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; നാല് പൈലറ്റുമാർ മരിച്ചു
മനില : ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണ് നാല് പൈലറ്റുമാർ മരിച്ചു. തലസ്ഥാനമായ മനിലയ്ക്ക് തെക്കുള്ള ബറ്റാംഗാസ് പ്രവിശ്യയിലെ ലിപ നഗരത്തിലെ…
Read More » -
അന്തർദേശീയം
വധശിക്ഷ, സുരക്ഷ, സംസ്കാരം, വ്യക്തിസ്വാതന്ത്ര്യം എന്നിവയിൽ കടുത്ത നിലപാടുമായി ബുർക്കിന ഫാസോ സൈനിക സർക്കാർ
വാഗഡൂഗു : ഭീകരവാദം, രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷ പുനഃസ്ഥാപിച്ച് ബുർക്കിന ഫാസോ. സൈനിക ഭരണാധികാരി ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല…
Read More » -
സ്പോർട്സ്
സ്പെയിനിലെ പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്ബോള്‍ താരമായി ലയണല്‍ മെസി
മാഡ്രിഡ് : സ്പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്ബോള്‍ കളിക്കാരനായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. വടക്കന്‍ സ്പാനിഷ് നഗരമായ…
Read More » -
അന്തർദേശീയം
ജോര്‍ദാനിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിൽ വെടിവെപ്പ്; ഏഴ് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
അമ്മാന് : ജോര്‍ദാനിലെ തെക്കന്‍ പ്രവിശ്യയായ കാരകില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ അമ്മാനില്‍ നിന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ആളോഹരി കുടുംബ വരുമാനത്തിൽ 4.2% വർധന; സമ്പാദ്യ നിരക്ക് 19.2% : എൻഎസ്ഓ
2025ൽ കുടുംബങ്ങളുടെ ആളോഹരി മൊത്തം വിനിയോഗയോഗ്യ വരുമാനത്തിൽ (Gross Disposable Income) 4.2 ശതമാനം വർധന രേഖപ്പെടുത്തിയാതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO). പണപ്പെരുപ്പത്തിന്റെ ആഘാതം കണക്കിലെടുത്തുള്ള…
Read More » -
മാൾട്ടാ വാർത്തകൾ
വിദ്യാഭ്യാസ മേഖലയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ 12% വർധന : എൻ.എസ്.ഒ
പ്രീ-പ്രൈമറി, നിർബന്ധിത വിദ്യാഭ്യാസ മേഖലകളിൽ പഠിക്കുന്ന മാൾട്ടീസ് ഇതര വിദ്യാർഥികളുടെ എണ്ണത്തിൽ 2023-2024 അധ്യയന വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ അധ്യയന വർഷം 12 ശതമാനം വർധനയുണ്ടായതായി ദേശീയ…
Read More » -
അന്തർദേശീയം
കരിങ്കടലിൽ ഡ്രോൺ ആക്രമണം; ചരക്കുകപ്പൽ തകർന്ന് ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേരെ കാണാതായി
കീവ് : കരിങ്കടലിൽ റഷ്യൻ ഡ്രോൺ ആക്രമണമെന്ന് സംശയം. ആക്രമണത്തിൽ ചരക്കുകപ്പൽ തകർന്ന് ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റൊമാനിയൻ തീരത്തിന് സമീപം വെച്ചാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ പ്രതിഷേധങ്ങൾക്കുള്ള പൊലീസ് വിലക്ക് കോടതി നീക്കി; പാരീസിലെ തെരുവിലിറങ്ങി ആയിരങ്ങൾ
പാരീസ് : ഫ്രാൻസിൽ പ്രതിഷേധങ്ങൾക്കുള്ള പൊലീസ് വിലക്ക് നീക്കി കോടതി. ഇതിന് പിന്നാലെ ആയിരങ്ങൾ പാരീസിലെ തെരുവിലിറങ്ങി. കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന്…
Read More »