സ്വന്തം ലേഖകൻ
-
അന്തർദേശീയം
ട്രംപിന് നിര്ണായകം : അമേരിക്കന് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്
വാഷിംങ്ടൺ ഡിസി : അമേരിക്കന് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന് പാര്ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.…
Read More » -
അന്തർദേശീയം
ഫ്ളോറിഡയിലെ പാംബീച്ച് കൗണ്ടിയില് ബിസിനസ് ജെറ്റ് തകര്ന്നുവീണ് ഒന്പത് പേര് മരിച്ചു
വാഷിങ്ടണ് ഡിസി : ഫ്ളോറിഡയിലെ പാംബീച്ച് കൗണ്ടിയില് ബിസിനസ് ജെറ്റ് തകര്ന്നുവീണ് ഒന്പത് പേര് മരിച്ചു. ഓസ്റ്റിനില് നിന്ന് ബഹാമാസിലേക്ക് പോയവിമാനമാണ് അപകടത്തില്പ്പെട്ടത്. മോശം കാലവസ്ഥയാണ് അപകടത്തിന്…
Read More » -
മാൾട്ടാ വാർത്തകൾ
വിദേശ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കൽ; യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ലംഘനമെന്ന് വിലയിരുത്തൽ
പുതിയ ബജറ്റിൽ വിദേശ തൊഴിലാളികൾക്കുള്ള (തേർഡ് കൺട്രി നാഷണൽസ്) സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവും നിയമപരമായ ആശങ്കകളും ശക്തമാകുന്നു. യൂറോപ്യൻ…
Read More » -
മാൾട്ടാ വാർത്തകൾ
ഫ്രീപോർട്ടിൽ എത്തിയ ചരക്കുകപ്പലിൽ നിന്ന് 14 ലക്ഷം യൂറോ വിലമതിക്കുന്ന 14 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
ഫ്രീപോർട്ടിൽ എത്തിയ ചരക്കുകപ്പലിൽ നിന്ന് 14 ലക്ഷം യൂറോ വിലമതിക്കുന്ന 14 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കപ്പലിന്റെ എൻജിൻ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ്…
Read More » -
അന്തർദേശീയം
ബ്രിട്ടീഷ് റോയൽ നേവിയെയും വ്യോമസേനയെയും ‘ഭീകര സംഘടനകൾ’ ആയി പ്രഖ്യാപിച്ച് ഇറാൻ
ടെഹ്റാൻ : ബ്രിട്ടന്റെ റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഭീകര സംഘടനകളായി ഇറാൻ പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഇറാന് പങ്കുണ്ടെന്ന്…
Read More » -
അന്തർദേശീയം
യുദ്ധങ്ങൾക്കും സൈനികവൽക്കരണത്തിനും മുതലാളിത്ത ചൂഷണങ്ങൾക്കും എതിരെ നവംബര് 20 ന് അന്താരാഷ്ട്ര യുവജന പണിമുടക്ക്
പാരീസ് : യുദ്ധങ്ങൾക്കും സൈനികവൽക്കരണത്തിനും മുതലാളിത്ത ചൂഷണങ്ങൾക്കും എതിരെ ലോക വ്യാപകമായി യുവജനത ഉണരുന്നു. ഫ്രാൻസിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങൾ പിന്നാലെ 11 രാജ്യങ്ങളിൽ നിന്നുള്ള 27…
Read More » -
അന്തർദേശീയം
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം; വാൾ സ്ട്രീറ്റ് ജേണലിനെതിരായ ട്രംപിന്റെ മാനനഷ്ടക്കേസ് യു.എസ് ഫെഡറൽ കോടതി തള്ളി
മയാമി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തയുടെ പേരിൽ പ്രമുഖ അന്താരാഷ്ട്ര ബിസിനസ് ദിനപത്രമായ ‘ദി വാൾ സ്ട്രീറ്റ് ജേണലി’നും മാധ്യമ രാജാവ് റൂപർട്ട്…
Read More » -
അന്തർദേശീയം
ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ടോക്യോ : ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നാശനഷ്ടമോ ആളപായമോ ഇതുവരെ…
Read More » -
അന്തർദേശീയം
റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വീണ്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം
മോസ്കോ : റഷ്യയിലെ സമാറ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ നോവോകുയ്ബിഷെവ്സ്ക് എണ്ണശുദ്ധീകരണശാലയില് വന് തീപിടിത്തമുണ്ടായി. പ്രദേശത്തുനിന്ന്…
Read More »
