സ്വന്തം ലേഖകൻ
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജീവിതച്ചെലവ്, നിർബന്ധിത സൈനിക സേവനം; ജർമനിയിൽ കത്തിപ്പടർന്ന് ജെൻ സി പ്രക്ഷോഭം
ഫ്രാങ്ക്ഫർട്ട് : ജീവിതച്ചെലവ് വർധിക്കുന്നതിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ വൻ പ്രക്ഷോഭം. ജെൻ സികളുടെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങി മുപ്പത്തിനാലോളം നഗരങ്ങളിൽ പ്രകടനങ്ങൾ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അല്ബേനിയയില് സര്ക്കാര് വിരുദ്ധ സമരം അക്രമാസക്തമാകുന്നതായി റിപ്പോര്ട്ട്
തിരാന : അല്ബേനിയയില് സര്ക്കാര് വിരുദ്ധ സമരം അക്രമാസക്തമാകുന്നതായി റിപ്പോര്ട്ട്. പ്രതിഷേധക്കാര് പൊലീസിന് നേരെ പെട്രോള് ബോംബ് ഉപയോഗിച്ചു. പ്രതിഷേധക്കാര് പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും റിപ്പോര്ട്ടുണ്ട്. ശനിയാഴ്ച…
Read More » -
അന്തർദേശീയം
മക്ക പ്രതിരോധകരാറില് സിറിയ പങ്കാളിയാക്കും : വിദേശകാര്യ മന്ത്രി അസാദ് അല്-ഷൈബാനി
മനാമ : സൗദി അറേബ്യ, തുര്ക്കി, പാകിസ്താൻ എന്നിവരുമായി ചേര്ന്ന് ഒരു പരസ്പര പ്രതിരോധ കരാറില് ഏര്പ്പെടുന്ന കാര്യം സിറിയന് സര്ക്കാര് പരിഗണിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി അസാദ്…
Read More » -
മാൾട്ടാ വാർത്തകൾ
അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേർക്ക് പരിക്ക്
അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞശേഷം തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അട്ടാർഡിലെ ‘ട്രിക്സ് ല്-ഇംഡിന’ (Triq l-Imdina) യിലാണ് അപകടമുണ്ടായത്ത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…
Read More » -
മാൾട്ടാ വാർത്തകൾ
വാരാന്ത്യം മഴയും ഇടിമിന്നലും; നവംബർ ആദ്യവാരവും മഴ തുടരും
ഈ വാരാന്ത്യം മഴയും ഇടിമിന്നലും മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ച വരെ ദ്വീപസമൂഹത്തിലുടനീളം മഴയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രവചനം.…
Read More » -
അന്തർദേശീയം
കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്
കാലിഫോർണിയ : ഷോപ്പിങ് മാളിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സൊളാനോ ടൗൺ സെന്റർ മാളിനുള്ളിലെ സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ…
Read More » -
അന്തർദേശീയം
കാലിഫോർണിയയിൽ 62 ദിവസം മുൻപ് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി
കാലിഫോർണിയ : കാലിഫോർണിയയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. 72-കാരിയായ അജിത് കൗറിനെ ഓഗസ്റ്റ് മുതലാണ് കാണാതായത്. ഒരു കനാൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ട്രൈബ്യൂണൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സസ്പെൻഡ് ചെയ്തു; പോളണ്ടിൽ സംഘർഷം
വാർസോ : ഒക്ടോബർ 30-ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണലിന്റെ വെബ്സൈറ്റിൽ ഒരു ചെറിയ അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ട്രൈബ്യൂണൽ പ്രസിഡന്റിനെയും വൈസ്…
Read More » -
അന്തർദേശീയം
ബെയ്ജിങ്ങിൽ നാലുദിവസമായി നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അഞ്ചാം പ്ലീനം അവസാനിച്ചു
ബെയ്ജിങ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ അച്ചടക്കവും അഴിമതിവിരുദ്ധ നടപടികളും കൂടുതൽ ശക്തമാക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ നിർണായക തീരുമാനം. ബെയ്ജിങ്ങിൽ നാലുദിവസമായി നടന്ന പാർട്ടിയുടെ…
Read More » -
അന്തർദേശീയം
ഇറാൻ യുദ്ധം : കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യു.എസ്. സൈന്യം
വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പരിശീലനവുമായി യു.എസ്. സൈന്യം. 1950-53-ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ…
Read More »