Student from Telangana died in an accident in the US after deer jumped across the path of car on high-speed highway
-
അന്തർദേശീയം
അതിവേഗ ഹൈവേയിൽ കാറിന് കുറുകെ മാൻ ചാടി; യുഎസിൽ തെലങ്കാന സ്വദേശിയായ വിദ്യാർഥി മരിച്ചു
ന്യൂയോര്‍ക്ക് : അതിവേഗ ഹൈവേയിൽ കാറിന് കുറുകെ മാൻ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ തെലങ്കാന സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. ന്യൂയോര്കിലെ കനജോഹാരിക്ക് സമീപം ഇന്റർസ്റ്റേറ്റ്-90 ഹൈവേയിലായിരുന്നു അപകടം.…
Read More »