സ്വന്തം ലേഖകൻ
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പോളണ്ടിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറി
വാഴ്സ : പോളണ്ടിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറി അപകടം. ഗ്ഡാൻസ്കിൽ റെയിൽവേ ക്രോസിങ്ങിലാണ് സംഭവം. സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് ഗ്ഡാൻസ്ക് ലിപ്സെ സ്റ്റേഷനു…
Read More » -
അന്തർദേശീയം
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ഡിജിറ്റല്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു : യുനിസെഫ്
ന്യൂയോര്‍ക്ക് : 21 രാജ്യങ്ങളിലായി പ്രതിവര്‍ഷം രണ്ട് കോടിയോളം കുട്ടികള്‍ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്കോ ചൂഷണങ്ങള്‍ക്കോ ഇരയാകുന്നതായി യുനിസെഫ്. പകുതിയിലധികം കുട്ടികളും സോഷ്യല്‍ മീഡിയയയിലൂടെയാണ് ചൂഷണം ചെയ്യപ്പെടുന്നത്. ഇത്തരം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പ്രതിഷേധ ഭീഷണി : യൂറോപ്പ് ട്രയാത്ലണിൽ നിന്ന് ഇസ്രായേലി കായികതാരങ്ങളെ ഒഴിവാക്കി സംഘാടകർ
ഡബ്ലിൻ : അയർലൻഡിലെ ഡെറി നഗരത്തിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന ‘യൂറോപ്പ് ട്രയാത്ലൺ കപ്പ്’ മത്സരത്തിൽ നിന്ന് ഇസ്രായേലി കായികതാരങ്ങളെ ഒഴിവാക്കി. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നീ മൂന്ന്…
Read More » -
അന്തർദേശീയം
ഇറാൻ സാമ്പത്തിക ഉപരോധത്തിൽ യുറോപ്യൻ യൂണിയനും പങ്കുചേരും : യുഎസ് ട്രഷറി സെക്രട്ടറി
വാഷിങ്ടൺ ഡിസി : ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നടപടികളിൽ പങ്കു ചേർന്ന് യൂറോപ്യൻ യൂണിനും. അമേരിക്കൻ ട്രഷറി സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തിയത്. വിവാഹച്ചടങ്ങിലേക്ക് അമേരിക്ക നടത്തിയത് ആസൂത്രിത…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാർ അഴിമതി ആരോപണം; എസ്തോണിയൻ പ്രതിരോധമന്ത്രി രാജിവെച്ചു
താലിൻ : ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട 70 മില്യൺ യൂറോയുടെ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെച്ച് എസ്തോണിയൻ പ്രതിരോധമന്ത്രി ഹന്നോ പെവ്കർ. 2022…
Read More » -
അന്തർദേശീയം
‘എൽ നിനോ’ : ലോകമെമ്പാടുമുള്ള അഞ്ചു കോടിയോളം ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് ഡബ്ള്യു.എഫ്.പി
ജനീവ : ആഗോള കാലാവസ്ഥയെ തലകീഴായി മറിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) മുന്നറിയിപ്പ്. ഇത് ചൂടു സംബന്ധിച്ച സകല…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ രാജ്യാന്തര ട്രൈബ്യൂണൽ ഉത്തരവ്; റഷ്യൻ കപ്പൽ പിടിച്ചെടുത്ത് നോർവേ
ഓസ്ലോ : യുക്രെയ്ൻ ഊർജ കമ്പനിയായ നാഫ്റ്റോഗ്യാസിന് 422 കോടി ഡോളർ (ഏകദേശം 39,600 കോടി രൂപ) നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നോർവേ ഒരു റഷ്യൻ…
Read More » -
അന്തർദേശീയം
‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി
ടെഹ്റാൻ : യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ്…
Read More » -
അന്തർദേശീയം
ജനനേന്ദ്രിയ മോഷണ വ്യാജ വാര്‍ത്ത; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 8 മാസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് 80 പേരെ
മപൂട്ടോ : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ‘ജനനേന്ദ്രിയ മോഷണം’ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതായി ബിബിസി റിപ്പോർട്ട്. 2025 ഒക്റ്റോബര്‍ മുതല്‍ 2026…
Read More » -
അന്തർദേശീയം
ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം…
Read More »