സ്വന്തം ലേഖകൻ
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കബാബുകൾക്ക് വമ്പൻ ഓഫർ; തടിച്ചുകൂടി അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നൂറോളം ഉദ്യോഗസ്ഥരെയും ഹെലികോപ്റ്റർ യൂണിറ്റിനെയും വിന്യസിച്ച് ജർമൻ പൊലീസ്
ബർലിൻ : പശ്ചിമ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് ഔട്ട്ലറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നൂറോളം ഉദ്യോഗസ്ഥരെയും ഹെലികോപ്റ്റർ യൂണിറ്റിനെയും അയച്ച്…
Read More » -
അന്തർദേശീയം
ഇസ്രയേലിലെ ലെബനീസ് മരോണൈറ്റ് ക്രൈസ്തവ ദേവാലയം തകർത്ത പ്രതിയുടെ കസ്റ്റഡി മൂന്നു ദിവസത്തേയ്ക്കു നീട്ടി
ടെൽ- അവീവ് : ഇസ്രയേലിലെ നഹരിയയിൽ ലെബനീസ് മരോണൈറ്റ് ക്രൈസ്തവ ദേവാലയം തകർത്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ കസ്റ്റഡി മൂന്നു ദിവസത്തേയ്ക്കു നീട്ടി കോടതി. മതവിദ്വേഷമാണ് സംഭവത്തിനു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പ് മോഷ്ടിച്ച് നശിപ്പിച്ചു; പ്രതി അറസ്റ്റിൽ
ഫ്രാൻസ് : സാന്താക്ലോസിന്റെ ഐതിഹ്യത്തിന് പ്രചോദനമായ വിശുദ്ധ മൈറയിലെ സെന്റ് നിക്കോളാസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകം ഫ്രാൻസിലെ ബസിലിക്കയിൽനിന്ന് മോഷ്ടിച്ച് നശിപ്പിച്ചു. ലോറൈൻ മേഖലയിലെ സെന്റ് നിക്കോളാസ്…
Read More » -
അന്തർദേശീയം
കരീബിയന് രാജ്യമായ ട്രിനിഡാഡ് ആന്ഡ് ടൊബാഗോയില് രണ്ട് ബോട്ടുകള് കൂട്ടിയിടിച്ചു; അഞ്ച് പേരെ കാണാതായി
പോർട്ട് ഓഫ് സ്പെയിൻ : കരീബിയന് രാജ്യമായ ട്രിനിഡാഡ് ആന്ഡ് ടൊബാഗോയില് രണ്ട് ബോട്ടുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്ന്ന് അഞ്ച് പേരെ കാണാതായി. കാണാതായവര്ക്കായി കോസ്റ്റ് ഗാര്ഡിന്റെ…
Read More » -
അന്തർദേശീയം
ഐക്യ സര്ക്കാര് രൂപീകരണ ആഹ്വാനവുമായി നെതന്യാഹു; ലിക്കുഡ് പാര്ട്ടിയുമായുള്ള ചര്ച്ച റദ്ദാക്കി ഗാഡി ഐസന്കോട്ട്
ജെറുസലേം : സഖ്യ ചര്ച്ചകള് ഉയര്ന്ന് വന്നതിനിടെ ലിക്കുഡ് പാര്ട്ടിയുമായുള്ള ചര്ച്ച റദ്ദാക്കി ഗാദി ഐസന്കോട്ട്. ബെഞ്ചമിന് നെതന്യാഹുവിന്റെ പാര്ലമെന്റ് പ്രസംഗത്തിന് പിന്നാലെയാണ് ഐസന്കോട്ടിന്റെ തീരുമാനം. നെതന്യാഹുവിന്…
Read More » -
അന്തർദേശീയം
സമ്പുഷ്ടീകരിച്ച യുറേനിയം ഒരു കാരണവശാലും മറ്റൊരു രാജ്യത്തേക്ക് മാറ്റില്ല : ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ്
ടെഹ്റന് : തങ്ങളുടെ രാജ്യത്തുള്ള സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ (Enriched Nuclear Materials) വിദേശത്തേക്ക് മാറ്റുമെന്ന നിർദേശം പൂർണമായും തള്ളിക്കളഞ്ഞ് ഇറാൻ. ഇറാനിൽ 60 ശതമാനം സമ്പുഷ്ടീകരിച്ച…
Read More » -
അന്തർദേശീയം
ഇനി വരാൻ പോകുന്നത്ത് പാസ്പോര്ട്ട് ഇല്ലാത്ത അന്താരാഷ്ട്ര യാത്രകളുടെ കാലം : ദുബൈ എയര്പോര്ട്ട് സിഇഒ
ദുബൈ : പാസ്പോര്ട്ട് ഇല്ലാ കാലത്തിന് ഇനി അധികനാള് വേണ്ടി വരില്ലെന്ന് ദുബൈ എയര്പോര്ട്ട് സിഇഒ പോള് ഗ്രിഫിത്സ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില് ബയോമെട്രിക് സാങ്കേതിക സൗകര്യം വ്യാപകമാകുന്നതോടെ…
Read More » -
അന്തർദേശീയം
ട്രംപ് ഭരണകൂടത്തിന് ആശ്വാസം; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു
വാഷിങ്ടണ് ഡിസി : അമേരിക്കന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില് പരാജയപ്പെട്ടു. 204 നെതിരെ 211 വോട്ടുകള്ക്കാണ് പ്രമേയം പരാജയപ്പെട്ടത്. പ്രമേയം…
Read More » -
ദേശീയം
കുല്ഗാമിലെ സിആര്പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര് : ജമ്മു കശ്മീരില് കുല്ഗാമില് സിആര്പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം. മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരതരമാണെന്നാണ് വിവരം. ബൈക്കിലെത്തിയ അക്രമികള് ജവാന്മാര്ക്ക് നേരെ…
Read More » -
ദേശീയം
കൊൽക്കത്ത- മുംബൈ എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി; ഐസൊലേഷൻ ബേയിലേക്ക് മാറ്റി
കൊൽക്കത്ത : കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി. ഇന്നലെ (ബുധനാഴ്ച) രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്റൂമിൽ നിന്നാണ് ഭീഷണി…
Read More »