സ്വന്തം ലേഖകൻ
-
അന്തർദേശീയം
ചൈനയിൽ നിർമാണത്തിലിരുന്ന ഹൈവേ തുരങ്കത്തിൽ സ്ഫോടനം; നാല് മരണം, ഒമ്പത് പേർക്ക് പരിക്ക്
ബീജിങ് : ചൈനയിലെ ചോങ്കിങ് മുൻസിപ്പാലിറ്റിയിൽ നിർമാണത്തിലിരുന്ന ഹൈവേ തുരങ്കത്തിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഹുബെയ്,…
Read More » -
അന്തർദേശീയം
ഹെയ്തിയിൽ സായുധ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 70 കടന്നതായി റിപ്പോർട്ട്
പോർട്ട് ഔ പ്രിൻസ് : കരീബിയൻ രാജ്യമായ ഹെയ്തിയിലെ ആർട്ടിബോണൈറ്റ് മേഖലയിലുണ്ടായ അതിക്രൂരമായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകൾ. ഔദ്യോഗിക കണക്കുകളേക്കാൾ…
Read More » -
ദേശീയം
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്
പട്ന : ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന്…
Read More » -
ദേശീയം
വിവാദ തൊഴില്‍ കോഡ് : കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » -
അന്തർദേശീയം
കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം
ദുബൈ : കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന് ആക്രമിച്ചതായി കുവൈത്ത്…
Read More » -
കേരളം
പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 പ്ലസ് ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം : പൊന്നാനി ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പൊന്നാനി എംഎ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി പൊന്നാനി…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ഫുട്ബോളിന് മാർസയിൽ പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു
മാൾട്ടീസ് ഫുട്ബോളിന് മാർസയിൽ പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു. യുഎഫ്എ ലെവൽ 3 നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് 5,000 പേരെ ഉൾക്കൊള്ളാനാകും. യുഎഫ്എ മത്സരങ്ങളുടെ ലീഗ് ഘട്ടം വരെ മത്സരങ്ങൾ…
Read More » -
മാൾട്ടാ വാർത്തകൾ
ഗുഡ് ഫ്രൈഡേ നൈറ്റ് വാക്ക് മാരത്തോൺ; വ്യാഴാഴ്ച പ്രത്യേക സൗജന്യ ഷട്ടിൽ സർവീസുകൾ നടത്തും : എംപിടി
ഗുഡ് ഫ്രൈഡേ നൈറ്റ് വാക്ക് മാരത്തോണിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി വ്യാഴാഴ്ച പ്രത്യേക സൗജന്യ ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. ഫ്ലോറിയാനയിൽ നിന്ന് മെല്ലിയേഹയിലേക്ക് പങ്കെടുക്കുന്നവരെ…
Read More » -
ദേശീയം
കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി ഫോട്ടോഗ്രാഫര്‍മാരും ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു
കോയമ്പത്തൂര്‍ : കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.…
Read More »
