കേരളം

വാഹനാപകടത്തിൽ പരിക്ക്, പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ന്ത്രി വീ​ണ വ​യ​നാ​ട്ടി​ലേ​ക്ക്

മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യ ശേ​ഷം മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് രാവിലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം.

മ​ഞ്ചേ​രി​യി​ൽ വ​ച്ച് ര​ണ്ട് ഇരുചക്രവാഹനങ്ങളും മ​ന്ത്രി​യു​ടെ വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ ക​ണ്ണി​നും കൈ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇരുചക്രവാഹനങ്ങളിൽ ഉണ്ടായിരു​ന്ന​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. പ​രിക്കേ​റ്റ​വ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button