അന്തർദേശീയം

കോം​ഗോ​യി​ല്‍ വീ​ണ്ടും പു​തി​യ എ​ബോ​ള വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു; 65 മ​ര​ണം

കി​ന്‍​ഷാ​സ : കോം​ഗോ​യി​ല്‍ വീ​ണ്ടും പു​തി​യ എ​ബോ​ള വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 65 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നോ​ട​കം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 246 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​താ​യി ആ​ഫ്രി​ക്ക സെ​ന്‍റേ​ഴ്‌​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. മോ​ങ്വാ​ലു, റു​വാ​മ്പാ​റ മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും മ​ര​ണ​ങ്ങ​ളും പു​തി​യ എ​ബോ​ള കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button