Month: November 2026
-
കേരളം
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളിൽ. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിരീകരണം. 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും. ജില്ലയിൽ പക്ഷിപ്പനി…
Read More » -
അന്തർദേശീയം
അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
വാഷിങ്ടൺ ഡിസി : അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്ഫോടനം അല്ലെങ്കിൽ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന…
Read More » -
കേരളം
നോര്ക്ക പ്രൈവറ്റ് ഇന്ഡസ്ട്രിയല് എസ്റ്റേറ്റ് പദ്ധതിക്ക് മൂന്ന് കോടി രൂപ വരെ ധനസഹായം
തിരുവനമ്പപുരം : പ്രവാസി സംരംഭകര്ക്ക് കേരളത്തില് വ്യവസായ സംരംഭങ്ങള് ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ വരെ സര്ക്കാര് ധനസഹായം ലഭ്യമാക്കുന്ന പദ്ധിയാണ് നോര്ക്ക…
Read More » -
അന്തർദേശീയം
യുഎസ് ബാങ്കുകളില് സാങ്കേതികത്തകരാര്; ഓണ്ലൈന് സേവനങ്ങള് തടസപ്പെട്ടു
വാഷിങ്ടണ് ഡിസി : യുഎസ് ബാങ്കുകളില് സാങ്കേതികത്തകരാര് കാരണം മുന്നിര ബാങ്കുകളില് ഓണ്ലൈന് സേവനങ്ങള് തടസപ്പെട്ടു. യുഎസിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അമേരിക്ക, ചേസ്,…
Read More » -
മാൾട്ടാ വാർത്തകൾ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഗാർഹിക പീഡനവും തടയാൻ പുതിയ നിയമനിർമ്മാണം; 46 സന്നദ്ധ സംഘടനകളുമായി കൂടിയാലോചന നടത്തി സർക്കാർ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഗാർഹിക പീഡനവും തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ കരട് ബില്ലുകളിന്മേൽ 46 സർക്കാരിതര സംഘടനകളുമായി (NGO) സർക്കാർ കൂടിയാലോചന നടത്തി.…
Read More » -
അന്തർദേശീയം
പുതു ചരിത്രം; ഇസ്രായേൽ പാർലമെന്റിൽ നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി അറബ് നേതാവ് അഹ്മദ് തിബി
തെൽ അവീവ് : ഇസ്രായേൽ പാർലമെന്റായ ‘നെസറ്റിൽ’ (Knesset) നിർണായക രാഷ്ട്രീയ വഴിത്തിരിവായി അറബ് എം.പിയും ജോയിന്റ് ലിസ്റ്റ് അലയൻസ് ചെയർമാനുമായ അഹ്മദ് തിബി ഡെപ്യൂട്ടി സ്പീക്കറായി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനായി റുവാണ്ടയിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുമായി അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ
വിയന്ന : അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനായി ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാൻ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമനി, ഡെന്മാർക്ക്, ഓസ്ട്രിയ, ഗ്രീസ്, നെതർലൻഡ്സ് എന്നീ…
Read More » -
അന്തർദേശീയം
മെക്സിക്കൻ മയക്കുമരുന്ന് രാജാവ് മിഗ്വൽ ഗല്ലാർഡോ അന്തരിച്ചു
മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ കുപ്രസിദ്ധമായ ഗ്വാദലാഹാര കാർട്ടലിന്റെ സ്ഥാപകൻ ‘ബോസ് ഓഫ് ബോസസ്’ എന്നറിയപ്പെടുന്ന മിഗ്വൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More »

