Month: November 2026
-
അന്തർദേശീയം
ഗര്ഭിണിയായിരിക്കെ ലോകത്തിലെ ഏഴ് പ്രമുഖ മാരത്തണുകൾ പൂര്ത്തിയാക്കിയ അപൂര്വ നേട്ടവുമായി ന്യൂയോര്ക്കുകാരി
വാഷിങ്ടണ് ഡിസി : ഗര്ഭിണിയായിരിക്കെ 2026ല് ലോകത്തിലെ ഏഴ് പ്രമുഖ മാരത്തണുകളും പൂര്ത്തിയാക്കി 38കാരിയായ ഡെയ്ദ്രെ കീന്. 34 ആഴ്ച ഗര്ഭിണിയായിരിക്കെയാണ് സ്വന്തം നാട്ടില് നടന്ന ന്യൂയോര്ക്ക്…
Read More » -
അന്തർദേശീയം
യുഎസ് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കും : ട്രംപ്
വാഷിങ്ടണ് ഡിസി : യുഎസ് കമ്പനികള് വിദേശ രാജ്യങ്ങളില് എഐ ഡാറ്റാ സെന്ററുകള് നിര്മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്ക്ക്…
Read More » -
അന്തർദേശീയം
യുഎസുമായി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാന് മാത്രം ഒരു കരാറിലെത്താനില്ല : ഇറാൻ
തെഹ്റാൻ : അമേരിക്കയുമായി സമാധാന കരാര് ചര്ച്ച ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി . യുഎസുമായി മധ്യസ്ഥ കരാര് നടന്നിരുന്നെന്നും അരാഗ്ചി പറഞ്ഞു.…
Read More » -
അന്തർദേശീയം
ബിഗ് ടിക്കറ്റില് വീണ്ടും മലയാളി തിളക്കം; ആദ്യ ആഴ്ചയിലെ ഇ-ഡ്രോയില് മലയാളി ഉള്പ്പെടെ നാലുപേര്ക്ക് 25,000 ദിര്ഹം വീതം സമ്മാനം
അബുദാബി : ബിഗ് ടിക്കറ്റ് അബുദാബിയുടെ ആദ്യ ആഴ്ചയിലെ ഇ-ഡ്രോയില് മലയാളി ഉള്പ്പെടെ നാലുപേര്ക്ക് 25,000 ദിര്ഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സമ്മാനം. ഷാര്ജയില്…
Read More » -
അന്തർദേശീയം
ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്ഷം വീണ്ടും രൂക്ഷം; ഇന്ത്യന് വിമാനക്കമ്പനികള് സര്വീസുകള് റദ്ദാക്കി
റിയാദ് : ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്ഷം വീണ്ടും രൂക്ഷയാതോടെ ചെങ്കടല് മേഖലയില് വീണ്ടും യുദ്ധഭീതി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം സൗദി…
Read More » -
ദേശീയം
മണിപ്പൂരില് വ്യാജമദ്യ ദുരന്തം; 15 മരണം, 200ലേറെ പേര് ചികിത്സയില്
ഇംഫാല് : മണിപ്പൂരിലെ ചന്ദേല് ജില്ലയില് വ്യാജമദ്യം കുടിച്ച് 15 പേര് മരിച്ചു. 200ലേറേ പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്നാണ് റിപ്പോര്ട്ടുകള്. സംഭവത്തില് സംസ്ഥാന…
Read More » -
കേരളം
തണുത്ത് വിറച്ച് മൂന്നാര്; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്ഷ്യസില് എത്തി
മൂന്നാര് : മൂന്നാറില് കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്ഷ്യസില് എത്തി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ രണ്ടുഡിഗ്രി സെല്ഷ്യസ് ഇന്നലെ ചെണ്ടുവരയിലാണ് രേഖപ്പെടുത്തിയത്. മൂന്നാര് ടൗണ്,…
Read More » -
മാൾട്ടാ വാർത്തകൾ
ഗാർഹിക പീഡനം തടയാൻ വേഗത്തിലുള്ള കോടതി നടപടികളും മികച്ച ഏകോപനവും അനിവാര്യം : മൊമെന്റം
ഗാർഹിക പീഡന കേസുകളിൽ മാൾട്ടയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കുന്നതിനായി വേഗത്തിലുള്ള കോടതി നടപടികളും വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള മികച്ച ഏകോപനവും അനിവാര്യമാണെന്ന് ‘മൊമെന്റം’ (Momentum) പാർട്ടി ശുപാർശ…
Read More » -
അന്തർദേശീയം
ഫ്രാൻസിലെ ബഹുനില പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്
പാരിസ് : ഫ്രാൻസിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 15 അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു. പാരിസിന് സമീപമുള്ള വാൽ-ദെ-മാർനെ മേഖലയിലെ ഫോണ്ടനെ-സൂ-ബ്വായിൽ വ്യാഴാഴ്ച…
Read More »
