Month: October 2026
-
മാൾട്ടാ വാർത്തകൾ
സ്കൂൾ ബസ് യാത്രയ്ക്ക് ഒന്നര മണിക്കൂറിലധികം; ഗതാഗത ക്രമീകരണത്തിനെതിരെ രക്ഷിതാക്കൾ
സ്കൂൾ ഗതാഗത ക്രമീകരണങ്ങളിലെ അപാകതകൾ കാരണം കുട്ടികൾക്ക് 90 മിനിറ്റിലധികം യാത്ര ചെയ്യേണ്ടിവരുന്നതായി രക്ഷിതാക്കളുടെ പരാതി. ചില കുട്ടികളെ രാവിലെ 5.45ന് തന്നെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ…
Read More » -
മാൾട്ടാ വാർത്തകൾ
ഇറ്റലിയിൽ എയർ ട്രാഫിക് കൺട്രോൾ തടസ്സപ്പെട്ടു; മാൾട്ട–ഇറ്റലി റൂട്ടിലെ നിരവധി സർവീസുകൾ റദ്ദാക്കി
ഇറ്റലിയിലെ എയർ നാവിഗേഷൻ നെറ്റ്വർക്കിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാജ്യത്ത് വ്യാപകമായ എയർ ട്രാഫിക് കൺട്രോൾ തടസ്സങ്ങൾ നേരിട്ടു. ഇതേത്തുടർന്ന് മാൾട്ടയ്ക്കും ഇറ്റലിക്കുമിടയിലുള്ള കുറഞ്ഞത് 10…
Read More » -
അന്തർദേശീയം
യുഎസ് ഉപരോധം പ്രഖ്യാപിച്ച നേതാവിനെ ഉപ-പ്രധാനമന്ത്രി പദത്തിലെത്തിച്ച് ഇറാഖ്
ബാഗ്ദാദ് : ഇറാഖ് പാര്‍ലമെന്റ് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലൂടെ ഒഴിഞ്ഞു കിടന്ന കാബിനറ്റ് പദവികളിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. അഞ്ച് മാസം മുൻപാണ് പ്രധാനമന്ത്രി അലി അൽ-സൈദി…
Read More » -
അന്തർദേശീയം
ഏഷ്യൻ കപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കും : സൗദി
റിയാദ് : ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം സൗദി അറേബ്യയിൽ തന്നെ അടുത്തവർഷം ജനുവരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിക്ക് നേരെയുള്ള ഹൂതി…
Read More » -
അന്തർദേശീയം
യുഎസിലെ വിസ്കോൺസിനിൽ ചെറുവിമാനം തകർന്ന് വീണു; ആറ് മരണം
വാഷിങ്ടൺ ഡിസി : അമേരിക്കൻ സ്റ്റേറ്റായ വിസ്കോൺസിനിൽ ചെറുവിമാനം തകർന്ന് ആറ് മരണം. ആൽറ്റൂണ സ്വദേശി റൈലാൻ ഹാരെംസ (13), അമ്മ അമാൻഡ ഹാരെംസ, കാഡോറ്റ് സ്വദേശി…
Read More » -
അന്തർദേശീയം
‘ജോലിക്കപ്പുറമുള്ള ജീവിത’മെന്ന ടിക്ടോക്ക് വിപ്ലവം; ബ്രസീലിൽ ജോലിസമയം ആഴ്ചയിൽ 40 മണിക്കൂറായി കുറച്ചു
റിയോ ഡി ജനൈറോ : ബ്രസീലിൽ ആഴ്ചയിലെ പരമാവധി ജോലിസമയം 40 മണിക്കൂറായി കുറയ്ക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്നുകോടി തൊഴിലാളികളെ ബാധിക്കുന്ന തീരുമാനം ഇടതുപക്ഷക്കാരനായ…
Read More » -
അന്തർദേശീയം
റഷ്യയിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം
മോസ്കോ : റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ്…
Read More » -
അന്തർദേശീയം
സഹപ്രവർത്തകനുമായി പ്രണയം; യുഎസിൽ മുൻഭാര്യയെ ഇന്ത്യൻ വംശജൻ കുത്തിക്കൊലപ്പെടുത്തി
ഷിക്കാഗോ : യുഎസിൽ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ. അങ്കുർ പട്ടേൽ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായത്. അങ്കുറുമായി പിരിഞ്ഞതിനുശേഷം മുൻഭാര്യ അവരുടെ സഹപ്രവർത്തകനുമായി പ്രണയത്തിലായതിൽ…
Read More » -
അന്തർദേശീയം
തെരുവിൽ വിസർജിക്കുന്നയാളുടെ ചിത്രം പതിച്ച സ്റ്റിക്കർ; ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രചാരണം
സിഡ്നി : ഓസ്ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വംശീയ വിദ്വേഷം പരത്തുന്ന സ്റ്റിക്കറുകൾ വ്യാപകമാകുന്നു. ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ പായ്ക്കറ്റുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുള്ളത്. ന്യൂ സൗത്ത് വെയ്ൽസിലെ…
Read More » -
അന്തർദേശീയം
വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുന്നു; ഹൂതികളുടെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റം : സൗദി
റിയാദ് : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്‍ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും…
Read More »