Month: October 2026
-
അന്തർദേശീയം
യുഎസിലെ ഒറിഗോണില്‍ സ്കൂളിൽ വെടിവയ്പ്പ്; മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ഒറിഗോണില്‍ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 16 വയസുകാരനാണ് വെടിയുതിര്‍ത്തത്. ആഞ്ച് വയസും എട്ട് വയസും…
Read More » -
അന്തർദേശീയം
യെമൻ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
സനാ : യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക തലസ്ഥാനമായ ഏഡനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക്…
Read More » -
അന്തർദേശീയം
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ‘മദര്‍ ഓഫ് ഓള് ബോംബ് ‘പ്രയോഗിക്കാൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടൺ ഡിസി : ഇറാനുമേല്‍ ആണവസ്വഭാവമില്ലാത്ത ഏറ്റവും വലിയ ബോംബായ ജിബിയു-43/ബി മാസ്സീവ് ഓര്‍ഡനന്‍സ് എയര്‍ബ്ലാസ്റ്റ് അഥവാ ‘മദര്‍ ഓഫ് ഓള് ബോംബ്’ പ്രയോഗിക്കുന്ന കാര്യം അമേരിക്ക…
Read More » -
ദേശീയം
മലയാളി ദമ്പതികൾ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
ന്യൂഡൽഹി : മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എൻ.സി അസ്ലം, ഭാര്യ മലപ്പുറം…
Read More » -
ദേശീയം
മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
മൈസൂരു : ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ്…
Read More » -
മാൾട്ടാ വാർത്തകൾ
2025 ഓഗസ്റ്റിൽ മാൾട്ടയിലെ ജനസംഖ്യ വർധിച്ചു : നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
2025 ഓഗസ്റ്റിൽ മാൾട്ടയിലെ ജനസംഖ്യ വർധിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO). വിനോദസഞ്ചാരികളുടെ വരവ് മൂലമാണ് 90,000ത്തിലധികം പേരുടെ വർധനയുണ്ടായതെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO) പുറത്തുവിട്ട…
Read More » -
മാൾട്ടാ വാർത്തകൾ
ഇ-സ്കൂട്ടർ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിനുള്ള നിയമനിർദേശം ഉടൻ കൊണ്ടുവരും : ഗതാഗത മന്ത്രി ക്രിസ് ബോണറ്റ്
ഇ-സ്കൂട്ടർ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നതിനുള്ള നിയമനിർദേശം ഉടൻ കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ്. ഇ-സ്കൂട്ടർ ഓടിക്കാൻ ലൈസൻസുള്ള എല്ലാവർക്കും ഹെൽമെറ്റ് ഉപയോഗം നിർബന്ധമാക്കിക്കൊണ്ടുള്ള ഈ നിർദ്ദേശം…
Read More » -
അന്തർദേശീയം
പെൻസിൽവാനിയയിൽ ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ 911നിൽ സഹായം തേടി യുവതി
പെൻസിൽവാനിയ : ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ പോകൊനോ പർവതനിരകളിലെ ‘ഗ്രേറ്റ് വോൾഫ് ലോഡ്ജ്’ റിസോർട്ടിലാണ് സംഭവം. ഭർത്താവിനെയും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സുരക്ഷാ ആശങ്ക : സൗദിയിൽ നടക്കാനിരുന്ന യൂറോപ്യൻ യൂണിയൻ – ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു
റിയാദ് : സൗദി ആതിഥേയത്വം വഹിക്കാനിരുന്ന യൂറോപ്യൻ യൂണിയൻ-ഗൾഫ് ഉച്ചകോടി മാറ്റിവെച്ചു. റിയാദിൽ ഒക്ടോബർ 24നായിരുന്നു ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഹൂതികൾ സൗദിക്ക് നേരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ്…
Read More » -
അന്തർദേശീയം
യുക്രൈൻ നഗരങ്ങളെ ലക്ഷ്യം വച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ; റഷ്യയിലെ ഡേറ്റാസെന്ററിനുനേരേ ഡ്രോണാക്രമണം നടത്തി യുക്രൈൻ
കീവ് : തലസ്ഥാനമായ കീവ് അടക്കമുള്ള പ്രധാന യുക്രൈൻ നഗരങ്ങളെ ലക്ഷ്യംെവച്ച് കനത്ത വ്യോമാക്രമണങ്ങൾ നടത്തി റഷ്യ. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് ആറുപേരെങ്കിലും മരിച്ചെന്ന്…
Read More »