Day: May 30, 2026
-
കേരളം
പി എം ആര്‍ഷോയും കെ വിദ്യയും തിങ്കളാഴ്ച വിവാഹിതരാകുന്നു
കാസര്‍കോട് : സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു.…
Read More » -
കേരളം
മുതിര്‍ന്ന സിപിഐഎം നേതാവ് ടിപി ദാസന് അന്തരിച്ചു
കോഴിക്കോട് : മുതിര്‍ന്ന സിപിഐഎം നേതാവ് ടിപി ദാസന് അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍…
Read More » -
കേരളം
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കര്ഷകന് മരിച്ചു
തൃശ്ശൂര്‍ : അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന് (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.…
Read More » -
അന്തർദേശീയം
പ്രവാസികൾക്ക് ഇരുട്ടടി; വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി
ദുബായ് : യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര…
Read More » -
അന്തർദേശീയം
എബോള : ആദ്യ രോഗമുക്തി സ്ഥിരീകരിച്ച് ഡബ്ല്യു.എച്ച്.ഒ
ജനീവ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) ആദ്യ എബോള രോഗമുക്തി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ മെയ് 27 ന്…
Read More » -
അന്തർദേശീയം
സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ
വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള യുദ്ധത്തിൽ സമാധാനകരാർ വൈകുമ്പോഴും അന്തിമ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്. ഇറാനുമായി വെടിനിർത്തൽ നീട്ടാനും ഹുർമുസ് കടലിടുക്ക് വീണ്ടും…
Read More » -
അന്തർദേശീയം
ലോകസമാധാനത്തിനായി മാര്‍പാപ്പ ഇന്നു ജപമാല ചൊല്ലും
വത്തിക്കാൻ സിറ്റി : ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് ജപമാല ചൊല്ലും. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ വൈകിട്ട് ഏഴിന് പ്രാർഥന…
Read More » -
അന്തർദേശീയം
റഷ്യൻ സൈനിക വിതരണ ശൃംഖല തകർക്കാൻ എഐ ഡ്രോണുകളുമായി യുക്രെൻ
കീവ് : അധിനിവേശ യുക്രെയ്നിലെ റഷ്യൻ സൈന്യത്തിന് ആഹാരവും ഇന്ധനവും യുദ്ധസാമഗ്രികളും എത്തിക്കുന്ന നിർണായക വിതരണ ശൃംഖലകൾ (സപ്ലൈ ലൈനുകൾ) തകർക്കാൻ എഐ സാങ്കേതികവിദ്യയുള്ള പുതിയ ഡ്രോണുകളുമായി…
Read More » -
അന്തർദേശീയം
ബ്രോങ്ക്സ് മൃഗശാലയിലെ ഹാപ്പിയാനയ്ക്ക് ദയാവധം
ന്യൂയോർക്ക് : ബ്രോങ്ക്സ് മൃഗശാലയിലെ ഏഷ്യൻ ആന ഹാപ്പിയെ ദയാവധത്തിന് വിധേയയാക്കി. 55 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷയവും രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ആനയ്ക്ക്…
Read More »