Day: May 15, 2026
-
കേരളം
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം
തൊടുപുഴ : ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.…
Read More » -
ദേശീയം
ഇരുട്ടടി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആഗോള വിപണിയിൽ ക്രൂഡ്…
Read More » -
അന്തർദേശീയം
യുഎസ് ഉപരോധത്തിൽ ശ്വാസംമുട്ടി ക്യൂബ; ഇന്ധനക്ഷാമം അതിരൂക്ഷം
ഹവാന : അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ ഊർജപ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് ഡീസലിന്റെ ശേഖരം പൂർണമായും തീർന്നെന്നും രാജ്യം കടുത്ത ഊർജപ്രതിസന്ധിയിലാണെന്നും ക്യൂബൻ ഊർജ മന്ത്രി…
Read More » -
അന്തർദേശീയം
കമ്പനിയുടെ ഓഹരി വിറ്റ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായി മാറി ഓപ്പണ്‍ എഐയിലെ ജീവനക്കാർ
വാഷിങ്ടൺ ഡിസി : നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ അതികായന്മാരായ ഓപ്പണ്‍ എഐയിലെ 600 ജീവനക്കാരാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായി മാറിയത്. ഒന്നോ രണ്ടോ അല്ല,…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലിയത് ഇറാൻ നടിയുമായുള്ള ബന്ധം അറിഞ്ഞതോടെ; വെളിപ്പെടുത്തൽ
പാരീസ് : ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്തിൽവെച്ച് ഭാര്യ തല്ലിയതിന് പിന്നിൽ ഒരു നടിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ഫ്ളോറിയൻ ടാർഡിഫിന്റെ ‘An(Almost) Perfect Couple’…
Read More » -
അന്തർദേശീയം
അദാനിക്കെതിരായ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് പിൻവലിക്കുന്നു
ന്യൂയോർക്ക് : ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ…
Read More » -
അന്തർദേശീയം
യുഎസുമായി വൻ വ്യാപാര കരാർ; ചൈന 200 ബോയിങ് വിമാനങ്ങൾ വാങ്ങും
ബീജിങ് : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ ബീജിങിൽ നടത്തിയ നിർണായക കൂടിക്കാഴ്ചക്ക് പിന്നാലെ അമേരിക്കൻ കമ്പനിയായ ബോയിങിൽ നിന്ന്…
Read More » -
അന്തർദേശീയം
ചൈനയിൽ രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ12 വയസുകാരൻ തീ കൊണ്ട് കളിച്ചു; ഒരു ഓഫീസ് മുഴുവൻ കത്തി നശിച്ചു
ഷെജിയാങ് : ചൈനയിൽ രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ 12 വയസുകാരൻ അബദ്ധത്തിൽ കത്തിച്ച തീയിൽ ഒരു ഓഫീസ് മുഴുവൻ കത്തി നശിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷെജിയാങിലെ ഒരു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്കോട്ട്ലൻഡില്‍ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി
എഡിൻബറോ : സ്കോട്ട്ലൻഡിലെ ഒരു തടാകത്തിൽ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് ലൂയിസിലുള്ള ലോക്ക് ബോർഗസ്റ്റൈൽ തടാകത്തിലാണാണ്…
Read More »