ദേശീയം

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരുക്ക്

നാഗപട്ടണം : വേളാങ്കണ്ണി കൊടിയേറ്റത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്. പള്ളിമുറ്റത്ത് സ്ഥാപിച്ചിരുന്ന വലിയ അലങ്കാര ഹൈഡ്രലിയം ബലൂൺ പൊട്ടിത്തെറിക്കുകയായിരുന്നു. കൊടിയേറ്റിനിടെ പൊട്ടിച്ച പടക്കവും ഹീലിയം ബലൂണും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടത്തിന് കാരണമായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button