Vaccination of health workers has begun in Congo as part of the Ebola prevention campaign
-
അന്തർദേശീയം
എബോള പ്രതിരോധം : കോംഗോയിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ ആരംഭിച്ചു
കിൻഷാസ : എബോള പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോംഗോയിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷൻ ആരംഭിച്ചു. കിഴക്കൻ കോംഗോയിലെ കിസംഗാനി നഗരത്തിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യ വാക്സിനേഷൻ നൽകിയത്. നിലവിൽ 50,000-ത്തിലധികം…
Read More »