Israeli citizen arrested for brutally attacking nun in Jerusalem
-
അന്തർദേശീയം
ജെറൂസലേമില്‍ കന്യാസ്ത്രീയെ ക്രൂരമായി ആക്രമിച്ച ഇസ്രായേല്‍ പൗരന് പിടിയില്‍
ജെറൂസലേം : ഇസ്രായേലിന്റെ അധീനതയിലുള്ള കിഴക്കന്‍ ജെറൂസലേമില്‍ കന്യാസ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഇസ്രായേല്‍ പൗരന് പിടിയില്‍. ജൂത വിഭാഗക്കാരനായ 36കാരനാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങള്‍…
Read More »