Several children died in an explosion at school in Afghanistan.
-
അന്തർദേശീയം
അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ സ്ഫോടനം; നിരവധി കുട്ടികൾ മരിച്ചു
കാബൂൾ : അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ സ്കൂളിൽ സ്ഫോടനം. ശനിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അന്ദർ സെർ മേഖലയിലുള്ള ഒരു സ്കൂളിൽ…
Read More »