In Thailand in cafe one Indian tourists dead and three hospitalize after sudden collaps
-
അന്തർദേശീയം
തായ്ലൻഡിൽ കഫേയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ കുഴഞ്ഞുവീണു; ഒരാൾ മരിച്ചു മൂന്ന് പേർ ആശുപത്രിയിൽ
ഫുക്കറ്റ് : തീരദേശ വിനോദസഞ്ചാര കേന്ദ്രമായ തായ്ലൻഡിലെ ഫുക്കറ്റിൽ ഒരു കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേരെ…
Read More »